-
കേരള മീഡിയ അക്കാദമി: അപേക്ഷ ക്ഷണിച്ചു
കൊച്ചി: കാക്കനാട് പ്രവര്‍ത്തിക്കുന്ന കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേണലിസം & കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്, ടിവി ജേര്‍ണലിസം എന്നീ ... -
പോളിടെക്‌നിക് പ്രവേശനം ജൂണ്‍ 11 വരെ അപേക്ഷിക്കാം
കേരളത്തിലെ 45 ഗവണ്‍മെന്റ് പോളിടെക്‌നിക്കുകളിലേക്കും ആറ് എയ്ഡഡ് പോളിടെക്‌നിക്കുകളിലേക്കും 19 സ്വാശ്രയ പോളിടെക്‌നിക്കുകളിലെ ഉയര്‍ന്ന ഫീസോടുകൂടിയ (പ്രതിവര്‍ഷം 22500) ഗവണ്‍മെന്റ് സീറ്റുകളിലേക്കുമുള്ള ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 11 ... -
പ്രോജക്ട് എന്‍ജിനീയര്‍(സിവില്‍) താല്‍ക്കാലിക നിയമനം
അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ പ്രോജക്ട് എന്‍ജിനീയര്‍(സിവില്‍) താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2018 ജനുവരി ഒന്നിന് 18 നും 41 നും മധ്യേയാണ് പ്രായപരിധി. പ്രതിമാസം ... -
ഫിസ്‌ക്‌സ് ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ 30 ന്
കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ... -
ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷാ പരിശീലനം
കാക്കനാട്: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ തുടങ്ങിയവ നടത്തുന്ന വിവിധ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എറണാകുളം ഭിന്നശേഷിക്കാര്‍ക്കുള്ള ... -
ആയുര്‍വേദിക് തെറാപ്പി ആന്റ് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ആയുര്‍വേദിക് തെറാപ്പി ആന്റ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ്സാണ് യോഗ്യത . വിദൂര ... -
മഹാരാജാസ്: ബിരുദ പ്രവേശനം
എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വിഭാഗങ്ങളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ മുഖേന നടത്തും. സ്വയംഭരണ കോളേജായ മഹാരാജാസിലെ കോഴ്‌സുകളിലേക്കുള്ള പ്രവേശനം യൂണിവേഴ്‌സിറ്റിയുടെ പൊതു പ്രവേശനത്തില്‍ ... -
തൊഴിൽ രഹിതരായ യുവതീ-യുവാക്കൾക്ക് നീതി ലഭിക്കുമോ ?
കേരളത്തിലെ തൊഴിൽ രഹിതരായ യുവതീ-യുവാക്കൾക്ക് നീതി ലഭിക്കുന്നുണ്ടോ? ഉദ്യോഗാർഥികളും രക്ഷിതാക്കളും എപ്പോഴും ഉന്നയിക്കുന്ന ചോദ്യമാണിത്. സർക്കാർ സർവീസിലെ നിയമനങ്ങൾ നീതിപൂർവ്വവും സുതാര്യവുമായി നടത്തുന്നതിനായി കേരള പബ്ലിക് സർവീസ് ... -
സി-ഡിറ്റ് സൈബര്‍ശ്രീയില്‍ പരിശീലനങ്ങള്‍ക്ക് ജൂണ്‍ 4 വരെ അപേക്ഷിക്കാം
കൊച്ചി:പട്ടികജാതി വിഭാഗക്കാര്‍ക്കായി സി-ഡിറ്റ് സൈബര്‍ശ്രീ സോഫ്റ്റ്‌വെയര്‍ വികസനം, ടുഡി ആന്റ് ത്രീഡി ഗെയിം വികസനം, പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് എന്നിവയില്‍ തിരുവനന്തപുരത്ത് പരിശീലനം നല്‍കും. കംപ്യൂട്ടര്‍ സയന്‍സ്, ... -
മെഡിക്കല്‍ കോളേജില്‍ ലക്ചറര്‍ : ഇന്റര്‍വ്യൂ ജൂണ്‍ ഒന്നിന്
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ മെഡിസിന്‍ വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ ലക്ചററെ നിയമിക്കുന്നതിന് ജൂണ്‍ ഒന്നിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എട്ട് ഒഴിവുകളുണ്ട്. എം.ബി.ബി.എസും റ്റി.സി.എം.സി ...








