• 24
    May

    സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ: അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

    സ്പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. എ​​​ച്ച്ആ​​​ർ സ്പെ​​​ഷ​​​ലി​​​സ്റ്റ് (റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്), എ​​​ച്ച്ആ​​​ർ സ്പെ​​​ഷ​​​ലി​​​സ്റ്റ് (മാ​​​ൻ​​​പ​​​വ​​​ർ പ്ലാ​​​നിം​​​ഗ് ), ഇ​​​ന്‍റേ​​​ണ​​​ൽ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ...
  • 24
    May

    എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ്, ആ​​​​ര്‍ക്കി​​​​ടെ​​​​ക്ട്

    പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ എ​​​​യ​​​​ര്‍പോ​​​​ര്‍ട്ട് അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ല്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ്, ആ​​​​ര്‍ക്കി​​​​ടെ​​​​ക്ട് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ജൂ​​​​ണി​​​​യ​​​​ര്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ത​​​​സ്തി​​​​ക​​​​യി​​​​ല്‍ ഗേ​​​​റ്റ് – 2018 സ്‌​​​​കോ​​​​റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​ന്നതിന് അപേക്ഷ ...
  • 24
    May

    ഒ.ഡി.ഇ.പി.സി മുഖേന ഒമാനിലേക്ക് അധ്യാപക റിക്രൂട്ട്‌മെന്റ്

    സലാലയിലെ പ്രമുഖ ഇന്ത്യന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ താഴെപ്പറയുന്ന വിഭാഗങ്ങളില്‍ നിയമനത്തിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. വിഭാഗങ്ങളും യോഗ്യതയും : പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍ ...
  • 24
    May

    വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനം

    കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ വഴി വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനം ലഭിക്കുന്നതിന് തൃപ്പൂണിത്തുറ ആര്‍.എല്‍.വി. യു.പി. സ്‌കൂളില്‍ മെയ് 26 ...
  • 24
    May

    താത്കാലിക ഒഴിവുകള്‍

    വി.എച്ച്.എസ്.ഇ കരിയര്‍ ഗൈഡന്‍സ് & കൗണ്‍സലിംഗ് സെല്ലിലേക്ക് രണ്ട് താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക് ഡിസൈനര്‍ -യോഗ്യത: വി.എച്ച്.എസ്.ഇ/പ്ലസ് ടു, അഡോബ് ഫോട്ടോഷോപ്പ്, കോറല്‍ ഡ്രോ, ...
  • 23
    May

    സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് എഞ്ചിനീയറിംഗ് കോഴ്സുകള്‍

    തിരുവനന്തപുരം ; കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് (ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് മാനേജ്മെന്റ്, സ്‌പോര്‍ട്‌സ് എഞ്ചിനീയറിംഗ് ഗവേഷണ പരിശീലന സ്ഥാപനമായ സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്മെന്റ് റിസര്‍ച്ച് ...
  • 23
    May

    മ​​​​​ഹാ​​​​​ത്മാ​​​​​ഗാ​​​​​ന്ധി സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രഫസർ

    മ​​​​​ഹാ​​​​​ത്മാ​​​​​ഗാ​​​​​ന്ധി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ൽ വി​​​​​വി​​​​​ധ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. 20 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. ബി​​​​​ഹേ​​​​​വി​​​​​യ​​​​​റ​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ് 1 (ഈ​​​​​ഴ​​​​​വ), കെ​​​​​മി​​​​​സ്ട്രി 1 (എ​​​​​സ്‌​​​​​സി), കം​​​​​പ്യൂ​​​​​ട്ട​​​​​ർ ...
  • 23
    May

    ഒാ​​​​ൾ ഇ​​​​ന്ത്യാ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്: 150 ഒഴിവുകൾ

    ഭു​​​​വ​​​​നേ​​​​ശ്വ​​​​റി​​​​ലെ ഒാ​​​​ൾ ഇ​​​​ന്ത്യാ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ് വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ സീ​​​​നി​​​​യ​​​​ർ റ​​​​സി​​​​ഡ​​​​ന്‍റ്, പോ​​​​സ്റ്റ് ഡോ​​​​ക്‌​​​​ട​​​​റ​​​​ൽ ഫെ​​​​ലോ​​​​ഷി​​​​പ്പ് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.​​​​ ആ​​​​കെ 150 ഒ​​​​ഴി​​​​വു​​​​കലാണുള്ളത്. ...
  • 23
    May

    ഇന്ത്യൻ കോ​​സ്റ്റ് ഗാ​​ർ​​ഡി​​ൽ ഒഴിവുകൾ

    ഇന്ത്യൻ കോ​​സ്റ്റ് ഗാ​​ർ​​ഡി​​ൽ  അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ൻ​​ഡാ​​ന്‍റ് ആ​​കാ​​ൻ 01/2019 ബാ​​ച്ചി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു . അ​​വി​​വാ​​ഹി​​ത​​രാ​​യ പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും സ്ത്രീ​​ക​​ൾ​​ക്കും അ​​പേക്ഷിക്കാം.ഇന്ത്യൻ കോ​​സ്റ്റ് ഗാ​​ർ​​ഡി​​ൽ  അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ൻ​​ഡാ​​ന്‍റ് ആ​​കാ​​ൻ ...
  • 23
    May

    നിപ വൈറസ്: അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങള്‍ നടത്തരുതെന്ന് മുഖ്യമന്ത്രി

    നിപ വൈറസിനെക്കുറിച്ച് ഭീതിയുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടത്തുന്നത് കേരളത്തിന്റെ പൊതുതാല്പര്യത്തിന് ഹാനികരമാണെന്നും ഇത്തരം ഭീതിയുളവാക്കുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. നിപ വൈറസ് ...