-
നഴ്സിങ് ഓഫീസർ ഒഴിവ്
എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് ജൂലൈ 10 രാവിലെ 11ന് വാക് ഇൻ ഇൻറ്ർവ്യു നടത്തുന്നു. സയൻസ് വിഷയത്തിൽ പ്ലസ്ടു/പ്രീഡിഗ്രി/വിഎച്ച്എസ്ഇ പാസ് ... -
കിറ്റ്സിൽ ഒഴിവ്
തിരുഃ കേരള സർക്കാരിൻറെ ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കാദമിക് ... -
എം.ബി.എ പ്രവേശനം
കോഴിക്കോട് :സഹകരണ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റീവ് മാനേജ്മെൻ റി ല്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) ബാച്ചില്‍ ഒഴിവുള്ള സീറ്റുകളില്‍ അഡ്മിഷനുള്ള അഭിമുഖം ജൂലൈ ... -
അസി. പ്ലംബര്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് : പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 (പി.എം.കെ.വി.വൈ) പദ്ധതിയില്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെ.എ.എസ്.ഇ) തിരുവമ്പാടി ഗവ. ഐ.ടി.ഐയുമായി സഹകരിച്ച് നടത്തുന്ന ... -
അയ്യങ്കാളി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുര : ശ്രീ അയ്യങ്കാളി മെമോറിയല്‍ ടാലൻറ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്മെൻറ് സ്‌കോളര്‍ഷിപ്പിന് ഇ-ഗ്രാൻറ്സ് പോര്‍ട്ടല്‍ 3.0 മുഖേന അപേക്ഷ ക്ഷണിച്ചു. പഠനത്തില്‍ താല്‍പര്യമുള്ളവരും കുടുംബ-സാമ്പത്തിക കാരണങ്ങളാല്‍ ... -
ബയോമെഡിക്കൽ എൻജിനിയറിങ് ലക്ചറർ ഒഴിവ്
പത്തനംതിട്ട, വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജിൽ ബയോമെഡിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബി.ടെക് ആണ് ... -
ടാറ്റ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 35 ഒഴിവുകൾ
പ്രമുഖ ഗവേഷണ സ്ഥാപനമായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ച് (TIFR) വിവിധ തസ്തികകളിലായി 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികകളും യോഗ്യതയും 1. സയൻറി ഫിക് ... -
വ്യോമസേനയിൽ അവസരം
ഇന്ത്യൻ വ്യോമസേന ( IAF) ഗ്രൂപ്പ് ‘സി’ സിവിലിയൻ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ബംഗളൂരുവിലെ എച്ച് ക്യു മെയ്ന്റനൻസ് മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) തസ്തികയിലേക്കാണ് നിയമനം. ... -
സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴികൾ
പണം സ്വയം വളരുന്ന സാമ്രാജ്യം (The Compound Interest Strategy)ആശയ സ്രോതസ്സ്: എം. ആർ. കോപ്മെയറുടെ (M.R. Kopmeyer) സക്സസ് ഡിസിപ്ലിനിലെ സമ്പത്ത് ഘടന രീതികൾ ഭാഗം ... -
നഴ്‌സിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സർക്കാർ നിയന്ത്രിത/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 വർഷത്തെ ബി.എസ്.സി.നഴ്‌സിംഗ് മറ്റ് അല്ലൈഡ് ഹെൽത്ത് സയൻസ്സ് ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ജൂലൈ 10 വരെ അപേക്ഷ സമർപ്പിക്കാം. ...









