• 28
  Feb

  സഹകരണസംഘങ്ങളിൽ ഒ​​​​​ഴി​​​​​വു​​​​​കൾ: ഇപ്പോൾ അപേക്ഷിക്കാം

  പ്രാ​​​​​ഥ​​​​​മി​​​​​ക സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​സം​​​​​ഘ​​​​​ങ്ങ​​​​​ളി​​​​​ലെ 190 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് പ​​​​​രീ​​​​​ക്ഷാ ബോ​​​​​ർ​​​​​ഡ് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. എ​​​​​ഴു​​​​​ത്തു​​​​​പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ​​​​​യും ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ന്ന അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ന്‍റെ​​​​​യും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ പ​​​​​രീ​​​​​ക്ഷാ​​​​​ബോ​​​​​ർ​​​​​ഡ് ത​​​​​യ്യാ​​​​​റാ​​​​​ക്കു​​​​​ന്ന റാ​​​​​ങ്ക്‌​​​​​ലി​​​​​സ്റ്റ് അനുസരിച്ചാണ് നി​​​​​യ​​​​​മ​​​​​നം. അ​​​​​സിസിറ്റന്‍റ് ...
 • 27
  Feb

  ആ​​​​​​ർ​​​​​​മി ന​​​​​​ഴ്സിം​​​​​​ഗ് കോ​​​​​​ഴ്സ് : അപേക്ഷ ക്ഷണിച്ചു

  നാ​​​​​​ലു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ബി​​​​​​എ​​​​​​സ്‌​​​​​​സി ന​​​​​​​​​​​​ഴ്സിം​​​​​​ഗ് കോ​​​​​​ഴ്സ് പ്ര​​​​​​വേ​​​​​​ശ​​​​​​ന​​​​​​ത്തി​​​​​​ന് സൈ​​​​​​നി​​​​​​ക മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ൾ അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. അ​​​​​​വി​​​​​​വാ​​​​​​ഹി​​​​​​ത​​​​​​രാ​​​​​​യ പെ​​​​​​ണ്‍കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്കും വി​​​​​​വാ​​​​​​ഹ​​​​​​മോ​​​​​​ച​​​​​​നം നേ​​​​​​ടി​​​​​​യ​​​​​​വ​​​​​​ർ​​​​​​ക്കും വി​​​​​​ധ​​​​​​വ​​​​​​ക​​​​​​ൾ​​​​​​ക്കും അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം. 2021 ജൂ​​​​​​ലൈ/ ഒ​​​​​​ക്ടോ​​​​​​ബ​​​​​​റി​​​​​​ൽ ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്ന ...
 • 27
  Feb

  സ്‌പോർട്‌സ് ഓഫീസർ

  പട്ടികജാതി വികസന വകുപ്പിന് കീഴിൽ വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ.അയ്യങ്കാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലെ സ്‌പോർട്‌സ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ...
 • 27
  Feb

  വനിത ഹോം ഗാര്‍ഡ്‌സ് റിക്രൂട്ട്‌മെന്റ് :  മാര്‍ച്ച് 15 വരെ അപേക്ഷിക്കാം

  ഇടുക്കി ജില്ലയില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ്/പോലീസ് എന്നീ വകുപ്പുകളില്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്‌സ് വിഭാഗത്തില്‍ ഭാവിയിലുണ്ടാകുന്ന ഒഴിവുകളിലേക്ക് യോഗ്യരായ വനിത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ...
 • 27
  Feb

  സർക്കാർ സർവീസിൽ സ്‌പോർട്‌സ് ക്വാട്ട നിയമനം: ഓൺലൈനായി അപേക്ഷിക്കാം

  മികച്ച കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19 വർഷങ്ങളിലെ 249 ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. www.sportsquota.sportscouncil.kerala.gov.in മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. ...
 • 22
  Feb

  PitchVantage Brings its Leading Presentation Training App to India

  PitchVantage is coming India to introduce its leading communication training app to Indian Universities. PitchVantage is one of the most ...
 • 21
  Feb

  സോഷ്യൽ ഓഡിറ്റ് ഡയറക്ടർ: മാർച്ച് അഞ്ചു വരെ അപേക്ഷിക്കാം

  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നതിനുള്ള അപേക്ഷ മാർച്ച് അഞ്ച് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.nregs.kerala.gov.in ...
 • 21
  Feb

  ക​​​​​​​ര​​​​​​​സേ​​​​​​​ന​​​​​​​യി​​​​​​​ൽ പ്ല​​​​​​​സ്ടു ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ൽ എ​​​​​​​ൻ​​​​​​​ട്രി സ്കീം

  ക​​​​​​​ര​​​​​​​സേ​​​​​​​ന​​​​​​​യി​​​​​​​ൽ പ്ല​​​​​​​സ്ടു ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ൽ എ​​​​​​​ൻ​​​​​​​ട്രി സ്കീം 45-ാമ​​​​​ത് കോ​​​​​​​ഴ്സി​​​​​​​ലേ​​​​​​​ക്ക് (​​​​​​​പെ​​​​​​​ർ​​​​​​​മ​​​​​​​ന​​​​​​​ന്‍റ് ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ) അ​​​​​​​വി​​​​​​​വാ​​​​​​​ഹി​​​​​​​ത​​​​​​​രാ​​​​​​​യ പു​​​​​​​രു​​​​​​​ഷ​​​​​​​ന്മാ​​​​​​​രിൽനിന്ന് അ​​​​​​​പേ​​​​​​​ക്ഷ ക്ഷണിച്ചു. ​​​​​​​ 90 ഒ​​​​​​​ഴി​​​​​​​വു​​​​​​​ക​​​​​​​ളാ​​​​​​​ണു​​​​​​​ള്ള​​​​​​​ത്. ഓ​​​​​​​ണ്‍​ലൈ​​​​​​​നായാണ് അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കേണ്ടത്. പ്രാ​​​​​​​യം: 16.5-19.5. ...
 • 19
  Feb

  ലാബ് ടെക്നിഷ്യൻ : അപേക്ഷ ക്ഷണിച്ചു

  കൊച്ചി: എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് നാഷണൽ മിഷൻ മുഖേന ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു സയൻസ് വിഷയത്തോട് ഒപ്പം ...
 • 19
  Feb

  ഡിജിറ്റൈസേഷൻ പ്രോജക്ടുകളിൽ ഒഴിവ്

  സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ വിവിധ ജോലികൾ നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാ അടിസ്ഥാനത്തിൽ താൽകാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു. പ്രോജക്ട് സൂപ്പർവൈസർ തസ്തികയിൽ ഏതെങ്കിലും ...