-
സിഇടിയിൽ പ്രോജക്ട് ഫെലോ ഒഴിവ്
തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ സിവിൽ എൻജിനീയറിംഗ് വകുപ്പിൽ ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ് റിസർച്ച് സെൻറെറിൻറെ (TRC) ധനസഹായത്തോടെ നടപ്പാക്കുന്ന ‘Development of Mix Design Methodology for Full ... -
വനിതാ കോഡിനേറ്റർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ ഒഴിവുകൾ
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻറെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ജ്വാലാ ജാഗ്രത സമിതി പദ്ധതിയുടെ ഭാഗമായി കോഡിനേറ്റർ, കമ്മ്യൂണിറ്റി വിമൻസ് ഫെസിലിറ്റേറ്റർ തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തും. ജൂലൈ ... -
സഖി വൺ സ്റ്റോപ്പ് സെൻററിൽ ഒഴിവുകൾ
തിരുവനന്തപുരം: വനിത ശിശു വികസന വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം സഖി വൺ സ്റ്റോപ്പ് സെൻററിലെ ഒഴിവുള്ള സെൻറർ അഡ്മിനിസ്ട്രേറ്റർ (1 ഒഴിവ്), സൈക്കോ സോഷ്യൽ കൗൺസിലർ ... -
സിമെറ്റിൽ വിവിധ ഒഴിവുകൾ
തിരുവനന്തപുരം: സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങിലും സിമെറ്റിന് കീഴിലുള്ള നഴ്സിങ് കോളേജുകളിലുമായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങിൽ പ്രിൻസിപ്പൽ തസ്തികയിലേക്ക് എം.എസ്.സി. ... -
ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ സംസ്‌കൃത സ്‌പെഷ്യൽ വ്യാകരണ വിഭാഗത്തിൽ ഈ അധ്യയന വർഷം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ച്ചറർമാരെ നിയമിക്കുന്നു. അഭിമുഖം ജൂലൈ 10 ... -
സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിൽ നിയമനം
തിരുഃ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (KSTP) ലീഗൽ അസിസ്റ്റൻറ്, സ്റ്റാൻഡിങ് കൗൺസൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലീഗൽ അസിസ്റ്റൻറ് തസ്തികയ്ക്ക് നിയമബിരുദവും ... -
ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവുകൾ
കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെൻറ് ... -
കോഓഡിനേറ്റര്‍ ഒഴിവ്
കോഴിക്കോട് : മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് റീജ്യണല്‍ ഓഫീസിന് കീഴിലുള്ള വടകര, തിക്കോടി, ബേപ്പൂര്‍, താനൂര്‍ ഫിഷറീസ് ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കോഓഡിനേറ്റര്‍മാരെ നിയമിക്കും. ഡ്രിഗ്രിയും ... -
വെറ്ററിനറി സര്‍ജന്‍ നിയമനം
കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പിൻറെ രാത്രികാല അടിയന്തര മൃഗചികിത്സാ പദ്ധതിയില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ പരമാവധി 89 ദിവസത്തേക്ക് വെറ്ററിനറി സര്‍ജന്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ ഏഴിന് രാവിലെ ... -
പാലിയേറ്റീവ് നഴ്‌സ് നിയമനം
വയനാട് : മാനന്തവാടി നഗരസഭയുടെ കീഴിലുള്ള സെക്കൻറ റി പാലിയേറ്റീവ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുന്നു. യോഗ്യത: പത്താം ക്ലാസും ആരോഗ്യ വകുപ്പ് അംഗീകാരമുള്ള ...









