-
ഭ്രമണം (Bhramanam) First in Malayalam
ശൂന്യാകാശത്തിൻറെ അജ്ഞാത സീമകളിൽ നടക്കുന്ന ആകാംഷാഭരിതമായ അതിജീവനത്തിൻറെയും മാനുഷികബന്ധങ്ങളുടെയും കഥ പറയുന്ന ഒരു ഉത്കൃഷ്ട സയൻസ് ഫിക്ഷൻ സിനിമയാണ് ‘ഭ്രമണം’. ഇന്ത്യയുടെ ചരിത്രപ്രസിദ്ധമായ ചന്ദ്രദൗത്യത്തിനിടയിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ... -
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ : ഗവ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (ജി.ഐ.എഫ്.ഡി ) നെരുവമ്പ്രം ഈ അധ്യയന വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി കോഴ്സിൽ നിലവിലുള്ള ... -
കെൽട്രോണിൽ നൂതന കോഴ്‌സുകൾ
കോട്ടയം : കെൽട്രോൺ കോട്ടയം നോളജ് സെൻറ റിൽ പൈത്തൺ ഫുൾ സ്റ്റാക്ക് വിത്ത് എ.ഐ, ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, മെഷീൻ ലേണിംഗ് ആൻഡ് ... -
ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ കോഴ്‌സ്
കണ്ണൂർ : എൽ. ബി. എസ്. സെൻ റ ർ ഫോർ സയൻസ് ആൻ്റ് ടെക്നോളജിയുടെ കണ്ണൂർ മേഖല കേന്ദ്രത്തിൽ ആരംഭിക്കുന്ന ഒരു വർഷത്തെ അഡ്വാൻസ്‌ഡ് ഡിപ്ലോമ ... -
സൂപ്രണ്ട് ഗ്രേഡ് 1: ഡെപ്യൂട്ടേഷൻ നിയമനം
കോഴിക്കോട് : സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കാസർഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വൃദ്ധസദനം, ആശാഭവൻ (സ്ത്രീകൾ) കോഴിക്കോട്, ഗവ. വികലാംഗ വനിതാ മന്ദിരം എറണാകുളം എന്നീ ... -
ഫെല്ലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു
തിരുഃ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഡോക്ടറൽ ഫെല്ലോഷിപ്പ് നൽകുന്നത്. യു.ജി.സി/ യൂണിവേഴ്സിറ്റി നിഷ്കർഷിച്ച യോഗ്യതകളോടുകൂടിയ ... -
വുഡ് വർക്ക് ടെക്നീഷ്യൻ
തിരുഃ ചാക്ക ഗവ. ഐ.ടി.ഐ യിലെ വുഡ് വർക്ക് ടെക്നീഷ്യൻ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാം. സെപ്റ്റംബർ 7ന് ... -
സി പി & എഫ് ആർ പി സീറ്റൊഴിവ്
തിരുഃ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ആരംഭിക്കുന്ന കോമ്പോസിറ്റ് പ്രോസസ്സിംഗ് & ഫൈബർ റിഇൻഫോസ്ഡ് പ്ലാസ്റ്റിക് പ്രോസസ്സിംഗ് (സി പി & എഫ് ആർ പി) ഒരു ... -
കോളേജ് ഓഫ് അപ്ലൈഡ് സയൻസ്
ആലപ്പുഴഃ സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നാല് വർഷ യു.ജി (Four Year UG) പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ... -
എം.ബി.എ സ്‌പോട്ട് അഡ്മിഷൻ
ആലപ്പുഴഃ പുന്നപ്ര കേപ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ റ് ആൻഡ് ടെക്നോളജിയിൽ ( രണ്ടു വർഷത്തെ ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേക്ക് സ്പോട്ട് ...







