• 4
    Nov

    റിസർച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാം

    തിരുഃ യു.ജി.സി. അംഗീകൃത സർവകലാശാലകളിലും/ സ്ഥാപനങ്ങളിലും റെഗുലർ/ ഫുൾടൈം ഗവേഷണം ചെയ്യുന്ന കേരളീയർ ആയ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗങ്ങളും) സിഖ്, ബുദ്ധ, ജൈന, ...
  • 2
    Nov

    വി​​​ദേ​​​ശ പ​​​ഠ​​​നം: സ്കോളർഷിപ്

    തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട (മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ, സി​​​ഖ്, ബു​​​ദ്ധ, ജൈ​​​ന, പാ​​​ഴ്‌​​​സി) വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം, പി​​​എ​​​ച്ച്ഡി കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ ഉ​​​ന്ന​​​ത​​​പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ‘ഓ​​​വ​​​ർ​​​സീ​​​സ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ...
  • 12
    Oct

    സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

    തിരുഃ ചാർട്ടേർഡ് അക്കൗണ്ടൻസി / കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടിംഗ് / കമ്പനി സെക്രട്ടറിഷിപ്പ് കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാ ആനുപാതികമായി സ്‌കോളർഷിപ്പ് നൽകുന്നതിനായി ...
  • 12
    Aug

    സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    എറണാകുളം : സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടതും (ഒ.ബി.സി), സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് ...
  • 19
    Jul

    സ്കോളർഷിപ് : അപേക്ഷ ക്ഷണിച്ചു

    എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫീസിൻറെ ആഭിമുഖ്യത്തിൽ മുൻ സൈനികരുടെ മക്കൾക്കായി നൽകിവരുന്ന വിവിധ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തിൽ പത്താം ക്ലാസ്, ...
  • 1
    Jul

    അയ്യങ്കാളി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

    തിരുവനന്തപുര : ശ്രീ അയ്യങ്കാളി മെമോറിയല്‍ ടാലൻറ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്മെൻറ് സ്‌കോളര്‍ഷിപ്പിന് ഇ-ഗ്രാൻറ്സ് പോര്‍ട്ടല്‍ 3.0 മുഖേന അപേക്ഷ ക്ഷണിച്ചു. പഠനത്തില്‍ താല്‍പര്യമുള്ളവരും കുടുംബ-സാമ്പത്തിക കാരണങ്ങളാല്‍ ...
  • 2
    Mar

    അപേക്ഷ ക്ഷണിച്ചു

    തിരുഃ ഉറുദു ഭാഷയുടെ പ്രോത്സാഹനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 2024-25 അദ്ധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവർക്കും, ...
  • 29
    Dec

    മൈനോറിറ്റീസ് സ്കോളർഷിപ്പ്

    തിരുഃ 2025-26 അദ്ധ്യയന വർഷത്തിൽ യൂണിവേഴ്‌സിറ്റി ഗ്രാൻറ് സ് കമ്മീഷൻ അംഗീകരിച്ച എല്ലാ സർവകലാശാലകളിലും/സ്ഥാപനങ്ങളിലും റെഗുലർ/ഫുൾടൈം ഗവേഷണം ചെയ്യുന്ന കേരളീയരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ ...
  • 25
    Nov

    അമാല്‍ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

    കാസർഗോഡ് : വിമുക്ത ഭടന്മാരുടെ തൊഴിലധിഷ്ടിത, പ്രവര്‍ത്തിപര, സാങ്കേതിക കോഴ്സുകളില്‍ പഠിക്കുന്ന ആശ്രിതരായ മക്കള്‍, ഭാര്യ എന്നിവര്‍ക്ക് സൈനീക ക്ഷേമ വകുപ്പിൻറെ അമാല്‍ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ...
  • 18
    Nov

    സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

    തിരുവനന്തപുരം: പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്ന വിമുക്തഭടന്മാരുടെ തൊഴില്‍ രഹിതരായ ഭാര്യ/ആശ്രിതരായ 25 വയസില്‍ താഴെയുള്ള അവിവാഹിതരും തൊഴില്‍ രഹിതരുമായ മക്കള്‍ക്കും അമാല്‍ഗ മേറ്റഡ് ഫണ്ടില്‍ നിന്ന് ...