Universities – Career News
-
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സ് നടത്തി വരുന്ന എം.ഫില്‍ ഇന്‍ സൈക്കിയാട്രിക് സോഷ്യല്‍ വര്‍ക്ക്, ക്ലിനിക്കല്‍ സൈക്കോളജി ...
-
കോട്ടയം : കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ മെയ് മൂന്നാംവാരം പുനരാരംഭിക്കുമെന്ന് എംജി സർവകലാശാലാ പരീക്ഷാ കൺട്രോളർ അറിയിച്ചു. ആറ്, നാല് സെമസ്റ്റർ ...
-
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളേജുകള്‍/ സെന്ററുകള്‍ എന്നിവിടങ്ങളിലെ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള (2017-18) ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. വിശദവിവരങ്ങള്‍ (http://admissions.keralauniversity.ac.in) ...
-
ഐ.സി.എസ്.ഇ, ഐ.എസ്.സി വിദ്യാർഥികൾക്ക് മാർക്ക് ഷീറ്റിൻറെ ഡിജിറ്റൽ പതിപ്പ് ലഭ്യമാക്കുമെന്ന് കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ) ചീഫ് എക്സിക്യൂട്ടിവ് ഗെറി അരതൂൺ അറിയിച്ചു. ...
-
ബിരുദപഠനത്തിനുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ കേരള സർവകലാശാല നിർത്തലാക്കി. പുതിയ അധ്യയനവർഷം മുതൽ ബിരുദപഠനം സർവകലാശാലക്ക് കീഴിലെ വിദൂരപഠനകേന്ദ്രം വഴി മാത്രം മതിയെന്നാണ് സർവകലാശാലയുടെ തീരുമാനം. കേരള സർവകലാശാലയിൽ ...
-
National Institute of Technology( Under the ministry of HRD Govt. of India), Haryana invites application for full time 2 year ...
-
ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 2933 കേന്ദ്രങ്ങളിലായി 455906 കുട്ടികകൾ പരീക്ഷ എഴുതിയ എസ്.എസ്.എൽ.സി പരീക്ഷയിൽ 95.98 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറവാണ്. കഴിഞ്ഞ ...
-
കോഴിക്കോട് സര്‍വകലാശാല കൊമേഴ്സ് ആന്‍ഡ് മാനേജ്മെൻറ് സ്റ്റഡീസ്, സര്‍വകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്‍ (തൃശൂര്‍), തൃശൂര്‍ ജോണ്‍ മത്തായി സെന്റര്‍, പാലക്കാട് എന്നീ ...
-
എംജി സര്‍വകലാശാലാ പഠനവകുപ്പുകളിലെ പിജി പ്രവേശനത്തിന് നടത്തുന്ന പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് മെയ് 10 വരെ സ്വീകരിക്കും. ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് ...
-
ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ ഉന്നത പഠനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫിൽ, പിഎച്ച്.ഡി കോഴ്സുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ അഞ്ച് വൈകീട്ട് അഞ്ചു ...