You are here
Home > Notifications > PSC

അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടി

യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (യു​പി​എ​സ്‌​സി), സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​നു​ക​ൾ എ​ന്നി​വ വി​വി​ധ ത​സ്തി​ക​കളി​ലേ​ക്ക് ന​ട​ത്തു​ന്ന നിയമങ്ങളിലേക്ക്

പോലീസ് കോൺസ്റ്റബിൾ: അപേക്ഷ ക്ഷണിച്ചു

വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ നി​ലമ്പൂർ ​, കാ​ളി​കാ​വ്, അ​രി​ക്കോ​ട്, വ​ണ്ടൂ​ർ ബ്ലോ​ക്കു​ക​ൾ, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് എ​ന്നീ

പി എസ് സി പരീക്ഷകൾ മുൻഗണനയോടെ നടത്തും

ലോക്ക്ഡൗൺ കാരണം നീട്ടിവെച്ച, 62 തസ്തികകൾക്കായി നിശ്ചയിച്ച 28 പരീക്ഷകൾ മുൻഗണനയോടെ നടത്തുമെന്ന് പി.എസ്.സി അറിയിച്ചു. അപേക്ഷകരിൽനിന്ന് എഴുതുമെന്ന് ഉറപ്പു

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷ : ഫെബ്രുവരി 22 ന്

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്‍റെ പ്രാഥമിക പരീക്ഷ ഫെബ്രുവരി 22 ന് നടക്കും. മൂന്നു വിഭാഗങ്ങളിലായി അഞ്ചു ലക്ഷത്തി എഴുപത്തിയാറായിരത്തി

സിവിൽ പൊലീസ്‌ ഓഫീസർ പരീക്ഷ: റിവൈസ്‌ഡ്‌ ഹാൾ ടിക്കറ്റ്‌ നിർബന്ധം: പിഎസ്‌സി

തിരുവനന്തപുരം : പൊലീസ് വകുപ്പിൽ വുമൺ സിവിൽ പൊലീസ് ഓഫീസർ (വനിത പൊലീസ് കോൺസ്റ്റബിൾ, കാറ്റഗറി നമ്പർ 653/2017),

പി.എസ്.സി അപേക്ഷ ക്ഷണിച്ചു

കാറ്റഗറി നമ്പര്‍: 499/2017 ജൂനിയര്‍ അസിസ്റ്റന്‍റ് കെ.എസ്.എഫ്.ഇ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യൽ എന്‍റ൪പ്രൈസസ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്‍റ് തസ്തികയുടെ നിശ്ചിത ഒഴിവുകളിലേക്ക്

കെ.എസ്.ആര്‍.ടി.സി നിയമനം: നിയമസഭാ സമിതിക്ക് പരാതി നല്‍കാം

കെ.എസ്.ആര്‍.ടി.സിയിലെ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളില്‍നിന്ന് കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും

ലാസ്റ്റ്ഗ്രേഡ് പരീക്ഷ: ഒക്ടോബർ 7, 28 തീയതികളിൽ

സംസ്ഥാനത്ത് വിവിധ കമ്പനികളിലേക്കും ബോര്‍ഡുകളിലേക്കും കോര്‍പറേഷനുകളിലേക്കുമുള്ള ലാസ്റ്റ്ഗ്രേഡ് തസ്തികയിലേക്കുള്ള പരീക്ഷാതിയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 7, 28 തിയതികളിലാണ് പരീക്ഷ. ഏറെ

പി എസ് സി ഇന്റര്‍വ്യൂ

കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (തമിഴ്, കാറ്റഗറി നമ്പര്‍ 527/2013) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ആഗസ്റ്റ് 10ന്

പി എസ് സി അപേക്ഷ സമർപ്പിക്കുന്ന രീതി :

ഒറ്റത്തവണ രജിസ്‌ട്രേഷൻ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻറെ  ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്‌ട്രേഷൻ' പ്രകാരം രജിസ്റ്റർ

Top