• 18
  Jan

  ബാലചന്ദ്രമേനോൻ… ലോക സിനിമയിൽ ഒന്നാമൻ !

  കഥ, തിരക്കഥ, സംഭാഷണം, അഭിനയം, ഗാനം, സംഗീതം, ചിത്രസംയോജനം, സംവിധാനം, നിർമ്മാണം, വിതരണം, നൂറിലേറെ ചിത്രങ്ങൾ. അമേരിക്കന്‍ സംവിധായകനായ വൂഡി അല്ലൻറെ ലോകറെക്കോർഡ് മറികടന്ന് ബാലചന്ദ്രമേനോൻ ഒന്നാമതെത്തുന്നു. ...
 • 18
  Nov

  ‘മാർത്താണ്ഡവർമ്മ’യും സി വി രാമന്‍പിള്ളയും

  മലയാളത്തിലെ ആദ്യത്തെ നോവലിസ്റ്റുകളില്‍ പ്രമുഖനും മലയാള പ്രഹസനത്തിന്‍റെയും ചരിത്രനോവലിന്‍റെയും ഉപജ്ഞാതാവു മാണ് സി വി രാമന്‍ പിള്ള . മാര്‍ത്താണ്ഡവര്‍മ്മ,രാമരാജബഹദൂര്‍,ധര്‍മ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയില്‍ പ്രശസ്തനായ ...
 • 28
  Aug

  അയ്യങ്കാളി: സാധാരണക്കാരുടെ രക്ഷകൻ

  അയ്യങ്കാളിയുടെ മറ്റൊരു ജന്മദിനം കൂടി കടന്നുപോകുമ്പോഴും അടിച്ചമർത്തപ്പെട്ടവർ ചൂഷണം ചെയ്യപ്പെടുകയാണ്. അധികാരവർഗ്ഗം പൊതുമുതൽ കൊള്ളയടിക്കുമ്പോൾ ഒരുതുണ്ട് ഭൂമിയില്ലാതെ, ചികിത്സ ലഭിക്കാതെ , വിദ്യാഭ്യാസം ലഭിക്കാതെ പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങൾ ...
 • 25
  Jun

  ശൂരനാട് കുഞ്ഞൻപിള്ള: മലയാള ഭാഷയുടെ മുഖശ്രീ

  ഭരണഭാഷ, മലയാളമാകുന്ന കാലയളവിൽ പോലും ആധികാരികമായ ചിട്ടപ്പെടുത്തലിൻ്‌ കഴിഞ്ഞിട്ടില്ല എന്നുള്ളത്‌ ആ മഹാപ്രതിഭയുടെ ഇടപെടലുകൾ എത്രത്തോളം വലുതയായിരുന്നു എന്നതിന്റെ തെളിവാണ്‌. -മനു പോരുവഴി മലയാളഭാഷയുടെ മുഖശ്രീയാണ്‌ ശൂരനാട്ടു ...
 • 30
  Mar

  യുവതലമുറയിൽ ഏറെ പ്രതീക്ഷകൾ – എസ്. ഡി. ഷിബുലാല്‍

  “കേരളത്തിൻറെ  വിദ്യാഭ്യാസ സമ്പ്രദായത്തിലല്ല, പുതിയ തലമുറയുടെ കാഴ്ചപ്പാടിലാണ് എവിടെയോ പിഴവ് സംഭവിച്ചിട്ടുള്ളത്‌. എന്നാല്‍ കേരളത്തിലെ പുതിയ തലമുറ എന്നേക്കാള്‍ മുന്നൂറിരട്ടി കഴിവുള്ളവരാണെന്നാണ് എൻറെ വിശ്വാസം” ഇൻഫോസിസ്  സ്ഥാപകരിലൊരാളും ചീഫ് ...
 • 4
  Aug

  സി. അച്യുതമേനോന്‍

  ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും സാഹിത്യകാരനും. തൃശൂര്‍ ജില്ലയില്‍ പുതുക്കാട് രാപ്പാള്‍ ദേശത്ത് മടത്തിവീട്ടില്‍ അച്യുതമേനോന്റെയും ചേലാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി 1913 ജനു. 13-ന് ജനിച്ചു. നാലാം ...
 • 4
  Aug

  വി. ആനന്ദക്കുട്ടന്‍

  മലയാളസാഹിത്യകാരന്‍. കോട്ടയത്ത് തിരുനക്കര വട്ടപ്പറമ്പില്‍ അച്യുതന്‍പിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകനായി 1920-ല്‍ ജനിച്ചു. 1949-ല്‍ ഓണേഴ്സ് ബിരുദം നേടി യൂണിവേഴ്സിറ്റി കോളജില്‍ മലയാളം അധ്യാപകനായി. 1953-ല്‍ ചെന്നൈയില്‍ ചമ്പുസാഹിത്യത്തെപ്പറ്റി ...
 • 4
  Aug

  ജഗതി എന്‍.കെ. ആചാരി

  മലയാളനാടകകൃത്ത്. 1924 ഏ.-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. (1946) ബി.എ. പാസായശേഷം എറണാകുളം ലാകോളജില്‍നിന്ന് നിയമബിരുദം നേടി (1950). കുറേക്കാലം സര്‍ക്കാര്‍ ആഫീസുകളില്‍ സേവനം അനുഷ്ഠിച്ചു. അതിനുശേഷം ആകാശവാണിയില്‍ ...
 • 4
  Aug

  എ. അയ്യപ്പന്‍

  മലയാള കവി. 1949 ഒ. 27-ന് തിരുവനന്തപുരത്ത് ജനിച്ചു. ബാല്യകാലത്തു തന്നെ മാതാപിതാക്കള്‍ അന്തരിച്ചു. സഹോദരിയായ സുബ്ബലക്ഷ്മിയുടെ സംരക്ഷണയില്‍ വളര്‍ന്ന അയ്യപ്പന്‍ വിദ്യാഭ്യാസത്തിനുശേഷം അക്ഷരം മാസികയുടെ പ്രസാധകനും ...
 • 4
  Aug

  ജി. അരവിന്ദന്‍

  മലയാളചലച്ചിത്ര സംവിധായകനും കാര്‍ട്ടൂണിസ്റ്റും. 1935 ജനു. 23-ന് കോട്ടയത്തു ജനിച്ചു. സാഹിത്യകാരനും അഭിഭാഷകനുമായ എം.എന്‍.ഗോവിന്ദന്‍നായരാണ് പിതാവ്. ബിരുദം നേടിയശേഷം കുറേക്കാലം റബ്ബര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു. ദേശീയ ചലച്ചിത്ര ...