കൗണ്‍സിലര്‍ , ഔട്ട് റീച്ച് വര്‍ക്കര്‍ : അഭിമുഖം

Share:

കൊല്ലം എല്‍ എ എസ് സുരക്ഷ എം എസ് എം പ്രോജക്ടിലേക്ക് കൗണ്‍സിലര്‍, ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികളിലേക്ക് വാക്ക് ഇന്‍ ഇൻ റ ര്‍വ്യൂ നടത്തും.
യോഗ്യത:
കൗണ്‍സിലര്‍ – എം എസ് ഡബ്ല്യൂ/ എം എ സൈക്കോളജി അല്ലെങ്കില്‍ ബി എസ് ഡബ്ല്യൂ/ ബി എ സൈക്കോളജി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഔട്ട് റീച്ച് വര്‍ക്കര്‍ – പ്ലസ്ടു (ജനറല്‍ വിഭാഗം), പത്താം ക്ലാസ് ( എം എസ് എം വിഭാഗം)
താൽപ്പര്യമുള്ളവർ എല്‍.എ.എസ് സുരക്ഷ എം എസ് എം പ്രോജക്ട് ഓഫീസ്, ശ്രീ ഗംഗ നഗര്‍-7, രാമന്‍കുളങ്ങര, കാവനാട് പി.ഒ കൊല്ലം എന്ന വിലാസത്തിൽ ഏപ്രില്‍ എട്ട് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0474 2790606, 9447712668

Share: