-
അഡ്മിനിസ്ട്രേറ്റർ ഒഴിവ്
കാസർഗോഡ് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത സെൻറ ർ അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. നിയമം/ സോഷ്യൽ വർക്ക്/ ... -
കേസ് വർക്കർ താത്കാലിക ഒഴിവ്
കാസർഗോഡ് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത കേസ് വർക്കർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. നിയമം/ സോഷ്യൽ വർക്ക്/ സോഷ്യോളജി/ ... -
പ്രോജക്ട് ഫെല്ലോ
തിരുഃ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൽ പ്രോജക്ട് ഫെല്ലോയുടെ താത്കാലിക നിയമനത്തിന് ഒക്ടോബർ 12 രാവിലെ 11ന് തിരുവനന്തപുരം പട്ടത്തെ ശാസ്ത്രഭവനിൽ അഭിമുഖം നടത്തും. വിവരങ്ങൾക്ക്: ... -
കൺസൾട്ടൻറ് ഒഴിവ്
തൃശ്ശൂർ: സംസ്ഥാന ഔഷധസസ്യബോർഡിൽ കൺസൾട്ടൻറ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ... -
ഗസ്റ്റ് അധ്യാപക നിയമനം
മാവേലിക്കര രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് വിഭാഗത്തിൽ ശില്പകല, അപ്ലൈഡ് ആർട്സ്, പെയിന്റിംഗ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ... -
മെഡിക്കൽ ഓഫീസർ നിയമനം
വയനാട് ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഒ.ബി.സി വിഭാഗത്തിന് സംവരണം ചെയ്ത മെഡിക്കൽ ഓഫീസർ (പ്രസൂതിതന്ത്ര) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ബി.എ.എം.എസും എം.ഡി/എം.എസ് പ്രസൂതിതന്ത്ര & സ്ത്രീരോഗ ... -
പ്രൊജക്റ്റ് എഞ്ചിനീയർ അഭിമുഖം
തിരുഃ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ സയൻസ് പാർക്ക് പ്രോജക്ടിലേക്ക് പ്രൊജക്റ്റ് എഞ്ചിനീയറുടെ താത്കാലിക തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബർ 13 ന് 11 മണിക്ക് പട്ടം ... -
ഗവ പ്ലീഡർ : അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ജില്ലയിലെ മോട്ടോർ ആക്സിഡൻറ് സ് ക്ലെയിംസ് ട്രൈബ്യൂണലുകളിൽ ഗവ പ്ലീഡർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്ത് 7 വർഷത്തെ പ്രവൃത്തിപരിചയവും 60 ... -
അസി. പ്രൊഫസർ ഒഴിവ്
തിരുഃ സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ ... -
കോസ്മറ്റോളജി ഇൻസ്ട്രക്ടർ ഒഴിവ്
തിരുഃ കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐ യിൽ കോസ്മെറ്റോളജി ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിൽ നിയമനം നടത്തുന്നതിന് എസ്ഐയുസി നാടാർ വിഭാഗത്തിൽപ്പെട്ട (ഇവരുടെ അഭാവത്തിൽ മുസ്ലീം/ ...









