-
ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫ്
കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫിനെ (ഒരു ഒഴിവ്) നിയമിക്കുന്നു. ബി.എസ്സി ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ഡിപ്ലോമ അല്ലെങ്കിൽ കമ്പ്യൂട്ടർ ... -
ക്ലീനിംഗ് സ്റ്റാഫ്: അഭിമുഖം
തിരുഃ വനിത ശിശുവികസന വകുപ്പിൻറെ സഹായത്തോടെ, ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ക്ലീനിംഗ് സ്റ്റാഫ് (ഒരു ഒഴിവ്) തസ്തികയിലേക്ക് വാക്ക് ഇൻ ഇൻ ... -
കരാർ നിയമനം
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ചീഫ് എൻജിനിയർ, ടൗൺ പ്ലാനർ, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് റവന്യു ഓഫീസർ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), അസി. എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്) തസ്തികകളിൽ ... -
വെറ്ററിനറി ഡോക്ടർ കരാർ നിയമനം
ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ പി.ജി, യു.ജി വെറ്ററിനറി സർജൻ തസ്തികകളിലും മൊബൈൽ വെറ്ററിനറി യൂണിറ്റ് കട്ടപ്പന ബ്ലോക്കിലേക്കും ദിവസ വേതന അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ 89 ... -
അക്രെഡിറ്റഡ് എഞ്ചിനീയര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റൻറ്
പാലക്കാട് : ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ അക്രെഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സീയര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റൻറ് തസ്തികകളിലെ പരിശീലനത്തിന് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. അക്രെഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സീയര്‍ യോഗ്യത- ബി.ടെക് ... -
പ്രൊജക്ട് ഫെല്ലോ
തിരുവനന്തപുരം സർക്കാർ വനിതാ കോളജിലെ ബോട്ടണി വിഭാഗത്തിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. എം.എസ്സി. ബോട്ടണി/ മറൈൻ ബയോളജിയിൽ കുറഞ്ഞത് 60 ശതമാനം മാർക്കും രണ്ടു വർഷത്തെ ... -
മൾട്ടി പർപ്പസ് വർക്കർ: അഭിമുഖം
തിരുഃ നാഷണൽ ആയുഷ് മിഷൻ, കാസർഗോഡ് ജില്ലയിൽ ഒഴിവുള്ള മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഹയർ സെക്കൻഡറി വിജയവും ... -
സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് നിയമനം
കോഴിക്കോട് : പെരുമണ്ണ ഗ്രാമപഞ്ചായത്തിന് കീഴിൽ ബഡ്സ് സ്കൂളിൽ സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇൻ ഇൻറ്ർവ്യൂ 17ന് രാവിലെ ... -
ഡെൻറ്ല് ഹൈജീനിസ്റ്റ് നിയമനം
പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡെൻറ്ല് ഹൈജീനിസ്റ്റ് തസ്തികയില്‍ ഒരു താത്കാലിക ഒഴിവ്. യോഗ്യത- പ്ലസ് ടു/ തത്തുല്യം, ഡെൻറ്ല് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ഡെൻറ്ല് ... -
വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ ഒഴിവ്
പാലക്കാട്: ക്ഷീരവികസന വകുപ്പിന് കീഴില്‍ മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് വനിത ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 19 വരെ നീട്ടി. ജില്ലയിലെ ...









