എക്സിക്യൂട്ടീവ് ഡയറക്ടർ, ഡയറക്ടർ നിയമനം

Share:

തിരുഃ സ്‌കോൾ-കേരളയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഡയറക്ടർ (അക്കാദമിക് എക്സാമിനേഷൻ & ഇവാല്യുവേഷൻ ഡിവിഷൻ, സ്റ്റുഡൻറ്സ് സർവീസസ് ഡിവിഷൻ) തസ്തികകളിലെ ഒരോ ഒഴിവിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾ www.scolekerala.org ൽ ലഭ്യമാണ്.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 26 വൈകുന്നേരം അഞ്ചു മണി.

Share: