-
റേഡിയോളജിക്കൽ ഫിസിക്‌സ് കോഴ്‌സ്
തിരുവനന്തപുരം റീജിയനൽ കാൻസർ സെൻ റ ർ നടത്തുന്ന രണ്ട് വർഷം ദൈർഘ്യമുള്ള പോസ്റ്റ് എം.എസ്‌സി. ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്‌സ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് കേരള സർക്കാർ ... -
യോഗ ഇൻസ്ട്രക്ടർ: വാക്ക് ഇൻ ഇൻറർവ്യൂ
തിരുഃ വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എൻ.വൈ.എസ്./ എം.എസ്‌സി.(യോഗ)/ എം.ഫിൽ(യോഗ), യോഗയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള ബിരുദാനന്തര ... -
പ്രോജക്റ്റ് അസിസ്റ്റൻറ് നിയമനം
കോഴിക്കോട് : അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്രോജക്റ്റ് അസിസ്റ്റൻറ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു . അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകളുടെ പകർപ്പുകൾ ... -
ഓഡിയോളജിസ്റ്റ് നിയമനം
പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. പ്രതിമാസം പരമാവധി 36,000 രൂപയാണ് വേതനം. യോഗ്യത- റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ... -
പുരാവസ്തു വകുപ്പിൽ ഒഴിവുകൾ
പാലക്കാട് : പുരാവസ്തു വകുപ്പിൻറെ കീഴില്‍ പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ദിവസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് ജീവനക്കാരെ നിയോഗിക്കുന്നതിന് വോക്ക് ഇന്‍ ... -
Business Operation and Management -Rishi P. Rajan
Production Manager: The Engine Room of the Plant When you step into the role of a Production Manager, you inherit ... -
പാർട്ട് ടൈം സ്വീപ്പർ; അപേക്ഷിക്കാം
ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസിൻറെ അധീനതയിലുള്ള സൈനീക വിശ്രമ കേന്ദ്രത്തിലേയ്ക്ക് പാർട്ട് ടൈം സ്വീപ്പറിനെ ആവശ്യമുണ്ട്. പ്രദേശവാസികളായ വിമുക്തഭടന്മാർ/ അവരുടെ വിധവകൾക്ക് അപേക്ഷിക്കാം. അവസാന തീയതി: ... -
ഡെപ്യൂട്ടേഷൻ നിയമനം; യോഗ്യതയിൽ മാറ്റം
തിരുഃ സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷനിൽ (കുടുംബശ്രീ) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, അസി. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. ആയതിൻറെ യോഗ്യതയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ... -
ഡെപ്യൂട്ടി ഡയറക്ടർ നിയമനം
തിരുവനന്തപുരം: ഇൻഫർമേഷൻ കേരള മിഷനിൽ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് , ഓപ്പറേഷൻ ആൻഡ് മെയിൻറനൻസ് വിഭാഗങ്ങളിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ/ കരാർ നിയമനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള ... -
ക്ലാർക്ക്, ഓഫീസ് അറ്റൻഡൻറ് ഒഴിവ്
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒഴിവുള്ള ക്ലാർക്ക്, ഓഫീസ് അറ്റൻഡൻറ് , വാച്ചർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാർക്ക് തസ്തികയ്ക്ക് എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് ...









