ഐടിഐയില്‍ സീറ്റൊഴിവ്

Share:

പത്തനംതിട്ട : ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയില്‍ എന്‍സിവിറ്റി/എസ്.സി.വി.റ്റി സ്‌കീമിലുള്ള ഇലക്‌ട്രോണിക് മെക്കാനിക്ക്, പവര്‍ ഇലക്‌ട്രോണിക്‌സ്, ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഫുഡ് പ്രൊഡക്ഷന്‍, പ്ലംബര്‍, വെല്‍ഡര്‍, ഇന്‍സ്ട്രമെന്റേഷന്‍ മെക്കാനിക്ക്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി എന്നീ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ ചേരുന്നതിന് താത്പര്യമുള്ളവര്‍ ജൂലൈ 28ന് രാവിലെ ഒമ്പതിനും ഉച്ചയ്ക്ക് രണ്ടിനുമിടയില്‍ ഐടിഐയില്‍ നേരിട്ട് ഹാജരാകണം. ഇതുവരെ അറിയിപ്പ് ലഭിക്കാത്തവര്‍ക്കും ഹാജരാകാം.

TagsITI
Share: