കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍; അപേക്ഷിക്കാം

Share:
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സെല്ലില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ഇ.എഫ്.എം.എസ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിമയനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി.ജി.ഡി.സി.എ യുമാണ് യോഗ്യത. മൂന്നു വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ 30 നകം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്, കൊല്ലം എന്ന വിലാസത്തില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ 0474-2798534 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.
Share: