-
കമ്പ്യൂട്ടർ കോഴ്‌സുകളിൽ പ്രവേശനം
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെന്ററിൽ ജനുവരി 15 ന് ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ... -
കമ്പ്യൂട്ടർ എൻജിനീയറിങ് ഡെമോൺസ്ട്രേറ്റർ
തിരുഃ നെടുമങ്ങാട് ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള കമ്പ്യൂട്ടർ എൻജിനീയറിംഗ് ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ ദിവസവേതനടിസ്ഥാനത്തിൽ താത്കാലിക ഗസ്റ്റ് ഡെമോൺസ്‌റ്‌ടേറ്ററെ നിയമിക്കുന്നതിനുള്ള അഭിമുഖം 16ന് രാവിലെ 10ന് കോളേജിൽ ... -
കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ്
എറണാകുളം : പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെൻ റ റിൽ ഡാറ്റാ എൻടി, ഡി റ്റി പി ... -
അധ്യാപക ഒഴിവ്
തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ 2025-26 അധ്യയന വർഷത്തിൻറെ രണ്ടാം പകുതിയിലേക്ക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ അധ്യാപകരുടെ താത്ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ... -
അക്കാദമിക് പ്രോജക്ടുകൾ ചെയ്യാൻ അവസരം
തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന IHRD യുടെ റീജിയണൽ സെൻററിൽ കോളേജ് വിദ്യാർഥികൾക്കായി ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്, ബി.ടെക് കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്, എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ ... -
അപേക്ഷ ക്ഷണിച്ചു
കാസർഗോഡ് : കാഞ്ഞങ്ങാട് നഗരസഭയില്‍ 2024-25 വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക തയ്യാറാക്കുന്നതിന് പ്രവൃത്തി പരിചയമോ കമ്പ്യൂട്ടര്‍ അധിഷ്ഠിത ബി.കോം യോഗ്യതയോ ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ... -
താല്‍ക്കാലിക ഒഴിവ്
കൊല്ലം : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍, ട്രേഡ്‌സ്മാന്‍ കമ്പ്യൂട്ടര്‍ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത- ഡെമോണ്‍സ്‌ട്രേറ്റര്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ ഫസ്റ്റ് ... -
താത്കാലിക നിയമനം; കൂടിക്കാഴ്ച 19 ന്
പാലക്കാട്: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മലമ്പുഴ ആശ്രമം സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ, ജൂനിയവര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ ... -
സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
കോഴിക്കോട് എന്‍ഐഇഎല്‍ഐടി, കെല്‍ട്രോണ്‍ നോളജ് സെൻററുകള്‍ എന്നിവയുമായി സഹകരിച്ച് തിരുവനന്തപുരം നാഷണല്‍ കരിയര്‍ സര്‍വിസ് സെൻറര്‍ (എന്‍സിഎസ്സി) എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കായി നടത്തുന്ന ഒരു വര്‍ഷത്തെ സൗജന്യ ... -
ഐ.എച്ച്.ആർ.ഡി കോളേജിൽ അപേക്ഷ ക്ഷണിച്ചു
തിരുഃ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള ധനുവച്ചപുരം കോളേജിൽ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിത്ത് ഡാറ്റ സയൻസ്, ബിഎസ്‌സി ഇലക്ട്രോണിക്സ് വിത്ത് എഐ ആൻഡ് റോബോട്ടിക്സ്, ബി.കോം ലോജിസ്റ്റിക്സ് ആൻഡ് ...








