കോളേജ് ഓഫ് അപ്ലൈഡ് സയൻസ്

ആലപ്പുഴഃ സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നാല് വർഷ യു.ജി (Four Year UG) പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.കോം ബി.എ.എസ്, ബി.കോം ഫിനാൻസ്, ബി.കോം ടാക്സേഷൻ തുടങ്ങിയ കോഴ്സുകളിലാണ് പ്രവേശനം . ഇതുവരെ യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ ചെയ്യാത്തവർക്കായി സർവകലാശാല വെബ്സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ട്.
താല്പര്യമുള്ള വിദ്യാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കായി കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ഫോൺ: 85470 05046, 0479 2304494.






