• 7
    Aug

    കിര്‍ടാഡ്‌സില്‍ താത്കാലിക നിയമനം

    കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിര്‍ടാഡ്‌സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ്) വകുപ്പിലേക്ക് പ്രോജക്ട് ...
  • 5
    Aug

    55 തസ്തികകളിലേക്ക് പി എസ് സി നിയമനം: ഓഗസ്റ്റ്18ന് വിജ്ഞാപനം

      കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ 55 തസ്തികകളിലേക്ക് നിയമനത്തിനായുള്ള പി എസ് സി വിജ്ഞാപനം  ഓഗസ്റ്റ് 18-ലെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. തസ്തിക, പ്രതീക്ഷിക്കുന്ന ഒഴിവ്, ശമ്പളസ്കെയില്‍, ...
  • 4
    Aug

    ഐ.ടി മിഷനില്‍ ഇന്‍റേണൽ ഓഡിറ്റ് ഓഫീസര്‍

    കേരള സ്റ്റേറ്റ് ഐ.ടി മിഷനില്‍ ഇന്‍റേണൽ ഓഡിറ്റ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയനമാനം ആണ്. യോഗ്യത: സി.എ (ഇന്‍റര്‍മീഡിയറ്റ്) നാല് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ...
  • 4
    Aug

     നേവല്‍ അക്കാദമിയില്‍ സബ് ലഫ്റ്റനൻറ്

    ഏഴിമല ഇന്ത്യന്‍ നേവല്‍ ആക്കാദമിയിലെ എക്സിക്യുട്ടീവ്‌ (ജനറല്‍ സര്‍വീസ്/ഹൈഡ്രോ കേഡര്‍) ടെക്നിക്കല്‍ (ജനറല്‍ സര്‍വീസ്/നേവല്‍ ആര്‍ക്കിടെക്ച്ച൪) ബ്രാഞ്ചുകളിലേക്ക് എഞ്ചിനീയറിങ്ങ് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 60% മാര്‍ക്കോടെ ...
  • 4
    Aug

    എസ്.ബി.ഐയില്‍ 21 ഒഴിവുകൾ

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ 21 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.. സ്ഥിരനിയമനം നടത്തുന്ന തസ്തികകള്‍: ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സൈബര്‍ സെക്യൂരിറ്റി)-1, അസിസ്റ്റന്‍റ് ജനറല്‍ ...
  • 4
    Aug

    പ്രതിരോധ വകുപ്പില്‍ 142 ഗ്രൂപ്പ് സി: 142 ഒഴിവുകൾ

    പ്രതിരോധ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ യൂണിറ്റുകളിലേക്ക് ഗ്രൂപ്പ് സി തസ്തികയില്‍ പൊതു തിരഞ്ഞെടുപ്പ് നടത്തുന്നു. തസ്തികകകള്‍: മെറ്റീരിയൽ അസിസ്റ്റന്‍റ്, എല്‍.ഡി.സി, ഫാര്‍മസിസ്റ്റ്, ടെലി ഓപ്പറേറ്റ൪, ഫയര്‍മാന്‍, ...
  • 4
    Aug

    മഹാരാജാസ് കോളേജില്‍ രസതന്ത്ര വിഭാഗത്തില്‍ ഒഴിവ്

    എറണാകുളം മഹാരാജാസ് കോളേജില്‍ രസതന്ത്ര വിഭാഗത്തില്‍ ഒഴിവുള്ള എഫ്.ഐ.പി സബ്സ്റ്റിറ്റിയൂട്ട് അധ്യാപക നിയമനത്തിന് യു.ജി.സി നിബന്ധനകള്‍ പ്രകാരം അതാത് മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ ...
  • 4
    Aug

    ആ​​​​സാം റൈ​​​​ഫി​​​​ൾ​​​​സ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

    വി​​​​വി​​​​ധ ട്രേ​​​​ഡു​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ആ​​​​സാം റൈ​​​​ഫി​​​​ൾ​​​​സ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു . ഒ​​​​ക്ടോ​​​​ബ​​​​ർ മു​​​​ത​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ആ​​​​രം​​​​ഭി​​​​ക്കും. പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്കും സ്ത്രീ​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​തതു സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് മാ​​​​ത്ര​​​​മേ അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വൂ. ...
  • 4
    Aug

    ഐ ബി പി എസ് ക്ളർക് പരീക്ഷ : ഓഗസ്ററ് 11 മുതൽ അപേക്ഷിക്കാം

    പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലെ ക്ലാ​​​​ർ​​​​ക്ക് ത​​​​സ്തി​​​​ക​​​​യി​​​​ലെ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ബാ​​​​ങ്കിം​​​​ഗ് പേ​​​​ഴ്സ​​​​ണ​​​​ൽ സെ​​​​ല​​​​ക്‌ഷ​​​​ൻ (ഐ​​​​ബി​​​​പി​​​​എ​​​​സ്) ന​​​​ട​​​​ത്തു​​​​ന്ന പൊ​​​​തു​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്ക് ഓഗസ്റ്റ് 11 മുതൽ അപേക്ഷിക്കാം.56 ബാങ്കുകളിലായി 15000 – ...
  • 3
    Aug

    ഇ കോര്‍ട്ട് പദ്ധതിയില്‍ ഒഴിവുകള്‍

    കേരള ഹൈക്കോടതിയുടെ ഇ കോര്‍ട്ട് പദ്ധതിയില്‍ സെന്‍ട്രല്‍ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ വിഭാഗത്തില്‍ വിവിധ ഒഴിവുകളില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഡെവലപ്പറുടെ അഞ്ചും സീനിയര്‍ ടെക്‌നിക്കല്‍ ...