• 28
    Nov

    കുടുംബശ്രീയില്‍ ഗ്രാഫിക് ഡിസൈനര്‍

    തിരുവനന്തപുരം, കുടുംബശ്രീയില്‍ കരാര്‍ വ്യവസ്ഥയില്‍ ഗ്രാഫിക് ഡിസൈനറെനിയമിക്കുന്നു. ഡിസൈന്‍ പരീക്ഷയും അഭിമുഖവും ഡിസംബര്‍ 15 ന് കുടുംബശ്രീ ആസ്ഥാനത്ത് നടക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക്അ പേക്ഷലഭിക്കേണ്ട തിയതി ...
  • 28
    Nov

    സതീഷ്‌ ധവാ൯ സ്പേസ് സെന്‍ററിൽ 68 ടെക്നീഷ്യ൯

    ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാ൯ സേപ്സ്സെന്‍ററിലേക്ക് ടെക്നീഷ്യ൯ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 68 ഒഴിവുകളാണുള്ളത്. ഐ.ടി.ഐ ക്കാര്‍ക്ക് അപേക്ഷിക്കാം. പരസ്യ വിജ്ഞാപന നമ്പര്‍: SDSC SHAR/RMT/04/2017 ...
  • 28
    Nov

    പോലൂഷ൯ കണ്ട്രോൾ ബോര്‍ഡിൽ ഒഴിവുകൾ

    സെന്‍ട്രൽ പോലൂഷ൯ കണ്ട്രോൾ ബോര്‍ഡിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍: 01/2017 സയന്‍റിസ്റ്റ് ബി-1, അസിസ്റ്റന്‍റ് ലോ ഓഫീസര്‍-1, സീനിയര്‍ സയന്‍റിഫിക് അസിസ്റ്റന്‍റ്-3, ...
  • 28
    Nov

    പി.എസ്.സി അപേക്ഷ ക്ഷണിച്ചു

    കാറ്റഗറി നമ്പര്‍: 499/2017 ജൂനിയര്‍ അസിസ്റ്റന്‍റ് കെ.എസ്.എഫ്.ഇ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യൽ എന്‍റ൪പ്രൈസസ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്‍റ് തസ്തികയുടെ നിശ്ചിത ഒഴിവുകളിലേക്ക് ഉദ്യോഗകയറ്റം വഴി നിയമനം ലഭിക്കുന്നതിനുള്ള ...
  • 28
    Nov

    പി.സി.എന്‍ രേഖ , പി.എസ്.സി. മാറ്റം വരുത്തുന്നു

    ഉദ്യോഗാർഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ രേഖയാണ് പി.സി.എന്‍. (പെര്‍മനന്റ് കാന്‍ഡിഡേറ്റ് നമ്പര്‍) സര്‍ട്ടിഫിക്കറ്റ്.  പി.എസ്.സി. ഇത് നല്‍കുന്ന സമ്പ്രദായത്തില്‍ മാറ്റംവരുത്തുന്നു. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ...
  • 27
    Nov

    വെല്‍ത്ത് മാനേജ്മെൻറ് 337 ഒഴിവുകൾ

    ബാങ്ക് ഓഫ് ബറോഡയില്‍ വെല്‍ത്ത് മാനേജ്മെൻറ് സര്‍വീസസില്‍ പ്രൊഫഷണല്‍സിന്റെ 337 ഒഴിവുകൾ. ഗ്രൂപ്പ് ഹെഡ്-04, ഓപറേഷന്‍സ് ഹെഡ്-01, ടെറിട്ടറി ഹെഡ്-25, സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍-223, അക്വിസിഷന്‍ മാനേജര്‍(അഫ്ളുവൻറ് ...
  • 27
    Nov

    സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരാകാന്‍ അവസരം.

    ബാങ്ക് ഓഫ് ബറോഡ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ് ക്രെഡിറ്റ് റിസ്ക്-01, ഹെഡ് എന്റര്‍പ്രൈസ് ആന്‍ഡ് ഓപറേഷനല്‍ റിസ്ക് മാനേജ്മെന്റ്-01, ഐടി സെക്യൂരിറ്റി-05, ട്രഷറി ...
  • 27
    Nov

    ന​​​​ഴ്‌​​​​സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ര്‍, സ്റ്റാ​​​​ഫ് ന​​​​ഴ്‌​​​​സ് : 927 ഒ​​​​ഴി​​​​വു​​​​ക​​​​ൾ

    ഓ​​​​ള്‍ ഇ​​​​ന്ത്യ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ല്‍ സ​​​​യ​​​​ന്‍​സ​​​​സ് ( ഭു​​​​വ​​​​നേശ്വ​​​​റി​​​​ർ ) ന​​​​ഴ്‌​​​​സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ര്‍, സ്റ്റാ​​​​ഫ് ന​​​​ഴ്‌​​​​സ് എ​​​​ന്നീ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 927 ഒ​​​​ഴി​​​​വു​​​​ക​​​​ലാണുള്ളത് ...
  • 27
    Nov

    എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ, മാ​​​​​​നേ​​​​​​ജ​​​​​​ർ : 65 ഒഴിവുകൾ

    നാ​​​​​​ഷ​​​​​​ണ​​​​​​ൽ ഫെ​​​​​​ർ​​​​​​ട്ടി​​​​​​ലെെ​​​​​​സേ​​​​​​ഴ്സ് ലി​​​​​​മി​​​​​​റ്റ​​​​​​ഡ് എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ, മാ​​​​​​നേ​​​​​​ജ​​​​​​ർ, സീ​​​​​​നി​​​​​​യ​​​​​​ർ മാ​​​​​​നേ​​​​​​ജ​​​​​​ർ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലെ ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ (കെ​​​​​​മി​​​​​​ക്ക​​​​​​ൽ): യോഗ്യത : കെ​​​​​​മി​​​​​​ക്ക​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ്/​​​​​​കെ​​​​​​മി​​​​​​ക്ക​​​​​​ൽ ടെ​​​​​​ക്നോ​​​​​​ള​​​​​​ജി​​​​​​യി​​​​​​ൽ കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 60 ...
  • 27
    Nov

    ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

    അവിവാഹിതരായ യുവതീ-യുവാക്കളിൽ നിന്നും ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സി​ന്‍റെ മീ​റ്റി​യ​റോ​ള​ജി ബ്രാ​ഞ്ച് , പെ​ർ​മ​ന​ന്‍റ്/ ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പു​രു​ഷ​ൻ​മാ​ർ​ക്ക് ന​ന്പ​ർ 200/19 ഗ്രൗ​ണ്ട് ഡ്യൂ​ട്ടി ഓ​ഫീ​സേ​ഴ്സ് ...