സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്‍റിസ്

Share:

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ നാഗ്പൂര്‍ ഡിവിഷനിലും മോട്ടിബാഗിലെ വര്‍ക്ക് ഷോപ്പിലും അപ്രന്‍റിസ്ഷിപ്പിന് അപേക്ഷിക്കാം. 313 ഒഴിവുകളാണുള്ളത്.

നാഗ്പൂര്‍ ഡിവിഷന്‍-298

ഫിറ്റര്‍-36, കാര്‍പ്പെന്‍റര്‍-19, വെല്‍ഡര്‍-32, PASSA-18, ഇലക്ട്രീഷ്യന്‍-48, സെക്രട്ടേറിയല്‍ പ്രാക്ടീസ്-10, പൈപ്പ് ഫിറ്റര്‍-20, പെയിന്‍റര്‍-23, വയര്‍മാന്‍-11, ഇലക്ട്രോണിക്സ് മെക്കാനിക്-19, പവര്‍ മെക്കാനിക്സ്-4, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്‍റനന്‍സ്-4, ഡീസല്‍ മെക്കാനിക്-46, അപ്ഹോള്‍സറര്‍(ട്രിമ്മര്‍)-4, ബെയറര്‍-4 വര്‍ക് ഷോപ്പ്, മോട്ടി ബാഗ്, -15, ഫിറ്റര്‍-6, വെല്‍ഡര്‍-9
യോഗ്യത: പത്താം ക്ലാസും അനുബന്ധ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും.

പ്രായം: 15 നും 24 നും ഇടയില്‍. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും ഒ.ബി.സി വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെയും വയസ്സിളവുണ്ട്.
അപേക്ഷാ ഫീസ്‌: 100 രൂപ. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും വനിതകള്‍ക്കും ബാധകമല്ല.

അപേക്ഷിക്കേണ്ട വിധം: www.secr.indianrailways.gov.in എന്ന വെബ്സൈറ്റ്
വഴി ഓണ്‍ലൈന്‍ ആയിട്ട് വേണം അപേക്ഷിക്കാന്‍.
അപേക്ഷ അയക്കേണ്ട അവസാന തീയതി: ഡിസംബര്‍ 27

Share: