• 29
    Nov

    റിസർവ് ബാങ്കിൽ ഓഫീസ് അറ്റൻഡന്‍റ്: 526 ഒഴിവുകൾ

    ഓ​​​​ഫീ​​​​സ് അ​​​​റ്റ​​​​ൻ​​​​ഡ​​​​ന്‍റ് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഓ​​​​ഫീ​​​​സി​​​​ൽ ഉള്ള 47 ഒ​​​​ഴി​​​​വു​​​​ക​​​​ൾ ഉൾപ്പെടെ ആകെ 526 ഒ​​​​ഴി​​​​വു​​​​ക​​​​ളാണുള്ളത്.. അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്- 39, ...
  • 29
    Nov

    കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷ

    സ്റ്റാഫ് സെലക്ഷന്‍ കമീഷൻ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ തസ്തികയിലേക്കുള്ള ഓപ്പണ്‍ കംപ്യൂട്ടര്‍ അധിഷ്ഠിത മത്സരപ്പരീക്ഷ മാര്‍ച്ച് മൂന്നുമുതല്‍ 26 വരെ ...
  • 28
    Nov

    ഓട്ടിസം അധ്യാപകരെ നിയമിക്കുന്നു

    കൊച്ചി:   സര്‍വ്വ ശിക്ഷാ അഭിയാന്‍ നടപ്പിലാക്കി വരുന്ന സംയോജിത വിദ്യാഭ്യാസ പദ്ധതിയില്‍ (ഐ.ഇ.ഡി.സി) കരാര്‍ അടിസ്ഥാനത്തില്‍ ഓട്ടിസം സെന്ററുകളിലേക്ക് ഓട്ടിസം അധ്യാപകരെ നിയമിക്കുന്നു.  യോഗ്യതകള്‍ പ്ലസ് ടു, ...
  • 28
    Nov

    പട്ടിക ജാതി പ്രൊമോട്ടര്‍

    പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി പട്ടിക ജാതി പ്രൊമോട്ടര്‍മാരായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തി ല്‍പ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത:പ്രീഡിഗ്രി/പ്ലസ്ടു പ്രായം:. 18നും ...
  • 28
    Nov

    ജിറിയാട്രിക് കെയര്‍ എക്സിക്യൂട്ടീവ്

    കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വയോജനങ്ങള്‍ക്കായുള്ള ജിറിയാട്രിക് കെയര്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ് എന്ന പദ്ധതി പ്രകാരം ജിറിയാട്രിക് കെയര്‍ എക്സിക്യൂട്ടീവ് ആയി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പരിശീലനം ...
  • 28
    Nov

    ഇന്‍ഷുറന്‍സ് ഡയറക്ടര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍

    കേരള സര്‍ക്കാരിന്റെ കീഴിലുള്ള തിരുവനന്തപുരത്തെ കേരള സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പില്‍ ഡയറക്ടര്‍ തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളിലെ സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ റാങ്കിലോ/ഉയര്‍ന്ന ...
  • 28
    Nov

    കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

    കുടുംബശ്രീ സംസ്ഥാന മിഷനിലെ ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ജീവനക്കാര്‍ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി സഹിതം അപേക്ഷിക്കണം. ...
  • 28
    Nov

    ഗസ്റ്റ് അധ്യാപക നിയമനം: ഇന്റര്‍വ്യൂ 30 ന്

    മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ആന്റ് സര്‍വീസിംഗ്, പി.സി അസംബ്ലിംഗ് ആന്റ് സോഫ്ട്വെയര്‍ ഇന്‍സ്റ്റലേഷന്‍, ഡി.റ്റി.പി (ഇന്‍ഡിസൈന്‍) കോഴ്സുകള്‍ പഠിപ്പിക്കുന്നതിന് ഐ.ടി.ഐ/ഐ.ടി.സി/ഡിപ്ലോമ വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തിപരിചയമുള്ള ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ...
  • 28
    Nov

    കുടുംബശ്രീയില്‍ ഗ്രാഫിക് ഡിസൈനര്‍

    തിരുവനന്തപുരം, കുടുംബശ്രീയില്‍ കരാര്‍ വ്യവസ്ഥയില്‍ ഗ്രാഫിക് ഡിസൈനറെനിയമിക്കുന്നു. ഡിസൈന്‍ പരീക്ഷയും അഭിമുഖവും ഡിസംബര്‍ 15 ന് കുടുംബശ്രീ ആസ്ഥാനത്ത് നടക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക്അ പേക്ഷലഭിക്കേണ്ട തിയതി ...
  • 28
    Nov

    സതീഷ്‌ ധവാ൯ സ്പേസ് സെന്‍ററിൽ 68 ടെക്നീഷ്യ൯

    ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാ൯ സേപ്സ്സെന്‍ററിലേക്ക് ടെക്നീഷ്യ൯ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 68 ഒഴിവുകളാണുള്ളത്. ഐ.ടി.ഐ ക്കാര്‍ക്ക് അപേക്ഷിക്കാം. പരസ്യ വിജ്ഞാപന നമ്പര്‍: SDSC SHAR/RMT/04/2017 ...