ലൈബ്രറിയന്‍ കരാര്‍ നിയമനം

Share:

പട്ടിക ജാതി വികസന വകുപ്പിന്റെ കീഴില്‍ മണ്ണന്തല അംബേദ്കര്‍ ഭവനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍സര്‍വീസസ് എക്‌സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു. ലൈബ്രറി സയന്‍സില്‍ ഡിപ്ലോമ, ബിരുദം/ബിരുദാനന്തര ബിരുദം ഉളളവര്‍ വയസ്/ജാതി/മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍ സഹിതം 15ന് രാവിലെ 11 മണിക്ക് വെളളയമ്പലം അയ്യങ്കാളി ഭവനിലെ പട്ടികജാതി വികസന വകുപ്പ് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ചേമ്പറില്‍ നേരിട്ടെത്തണം. ഫോണ്‍: 0471 2533272.

Share: