ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍: കരാര്‍ നിയമനം

Share:

സെന്‍റര്‍ പ്ലാന്‍റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂറ്റ് (സി.പി.സി.ആര്‍.ഐ) കായം കുളം മേഖലാ കേന്ദ്രത്തില്‍ ഫീല്‍ഡ് ഇന്‍വെസ്സിഗേറ്ററുടെ 2 ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.
രണ്ടുവര്‍ഷത്തേക്കുള്ള കരാര്‍ നിയമനം ആണ്.

യോഗ്യത: വി.എച്ച്.എസ്.എ(അഗ്രിക്കള്‍ച്ചര്‍), ഫീല്‍ഡ് സര്‍വേ,ഡാറ്റാ കളക്ഷന്‍ എന്നിവയില്‍ പരിചയവും കമ്പ്യൂട്ടര്‍ അറിവും ഉള്ളവര്‍ക്ക് മുന്‍ഗണന.

ശമ്പളം: 12000 രൂപ
ഉയര്‍ന്ന പ്രായം: പുരുഷന്മാര്‍ക്ക് 30 വയസും സ്ത്രീകള്‍ക്ക് 35വയസും.
സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
അഭിമുഖം/എഴുത്തു പരീക്ഷ : ഡിസംബര്‍ 20 നു രാവിലെ 10 ന് കായംകുളം കൃഷ്ണപുരത്തെ സി;പി.സി.ആര്‍.ഐ മേഖലാ കേന്ദ്രത്തില്‍.
വിശദവിവരങ്ങള്‍ക്ക് www.cpcri.gov.in എന്ന വെബ്സൈറ്റ് കാണുക.

Share: