കെ മാറ്റ് കേരള: ജനുവരി 19 വരെ അപേക്ഷിക്കാം

Share:

കേരള യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിലും മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന എം.ബി.എ പ്രവേശന പരീക്ഷയായ കെമാറ്റ് കേരള 2018 ഫെബ്രുവരി നാലിന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷകള്‍ നല്‍കാം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും www.kmatkerala.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകള്‍ 2018 ജനുവരി 19നകം നല്‍കണം. ഫോണ്‍: 0471 2335133, 8547255133.

Share: