അധ്യാപക നിയമനം

Share:

കണ്ണൂർ: വേങ്ങാട് ഇ കെ നായനാർ സ്മാരക ഗവ ഹയർസെക്കന്ററി സ്‌കൂളിൽ ഫിസിക്കൽ സയൻസ് വിഭാഗത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജനുവരി 18 ന് രാവിലെ 11 മണിക്ക്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

അഭിമുഖം 17 ന്

കണ്ണൂർ: മുഴിപ്പിലങ്ങാട് ഗവ ഹയർസെക്കന്റി സ്‌കൂളിൽ കണക്ക് സീനിയർ അധ്യാപക ഒഴിവുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 17 ന് രാവിലെ 11 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

Share: