താല്‍ക്കാലിക നിയമനം

Share:

തൃശൂര്‍:  ഗവ.ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിന് കീഴിലുള്ള വടക്കാഞ്ചേരി ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനങ്ങളിലേയ്ക്ക് ഇംഗ്ലീഷ് ആൻറ് വര്‍ക്ക്‌പ്ലെയ്‌സ് സ്‌കില്‍ അധ്യാപക താല്‍ക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു.

ഹയര്‍ സെക്കൻററി (ഇംഗ്ലീഷ്) അധ്യാപക തസ്തികയുടെ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 7 – ന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഓഫീസില്‍ ഹാജരാകണം.

ഫോണ്‍: 0487-2333460

Share: