റേസ് കോഴ്സ് എയര്‍ഫോഴ്സ് സ്റ്റേഷനില്‍ 5 ഒഴിവ്

Share:

ന്യൂഡല്‍ഹി യിലെ റേസ് കോഴ്സ് എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ മാള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയില്‍ നാല് ഒഴിവുകളും മെസ് സ്റ്റാഫ്
തസ്തികയില്‍ ഒരു ഒഴിവുമുണ്ട്.

മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്
യോഗ്യത: -പത്താം ക്ലാസ് തത്തുല്യം.
വാച്ച് മാന്‍, ഗാര്‍ഡനര്‍, ലാസ്കര്‍ തസ്തികകളില്‍ ഒരു വര്‍ഷം മുന്‍ പരിചയം അഭിലഷണീയം
മെസ്സ് സ്റ്റാഫ്- പത്താം ക്ലാസ് തത്തുല്യം.
വെയിറ്റര്‍, വാഷര്‍ അപ് ജോലികളില്‍ ഒരു വര്ഷം മുന്‍ പരിചയം അഭിലഷണീയം.
പ്രായം: 18 നും 25നും ഇടയില്‍.
ഉയര്‍ന്ന പ്രായ പരിധിയില്‍ സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 7

Share: