സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ ഒഴിവ്

Share:

മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിലെ സദ്ഗമയ പ്രോജക്റ്റിലേക്ക് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ തസ്തികയിലേക്ക് 2018 മാര്‍ച്ച് 31 വരെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം പ്രതിമാസം 24,650 രൂപ. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 27ന് രാവിലെ 11ന് യോഗ്യത, ജനന തിയ്യതി എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ എത്തണം

Share: