-
ഫാറൂഖ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസ൪ ഒഴിവ്
കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസ൪ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയന്‍സ്: 1 (ജനറല്‍) മാത്തമാറ്റിക്സ് 3 (മുസ്ലിം 2, ജനറല്‍ ... -
സപ്ലൈകോയില്‍ മാനേജര്‍: അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിൽ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍: 1 കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷ൯ ടെക്നോളജി/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനിൽ ഫുള്‍ടൈം ബി.ടെക്/ബി.ഇ ആണ് യോഗ്യത. ... -
എന്‍ജിനീയറിങ് കോളേജില്‍ ഇലക്ട്രീഷ്യന്
തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രീഷ്യന്റെ താല്‍ക്കാലിക തസ്തികയിലേയ്ക്ക് ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ ദിവസവേതന നിരക്കില്‍ ജോലി നോക്കുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഐ.റ്റി.ഐ ... -
മലബാർ ക്യാന്‍സർ സെന്ററിൽ അദ്ധ്യാപകർ
കണ്ണൂര്‍ തലശ്ശേരിയിലുള്ള മലബാർ ക്യാന്‍സർ സെന്ററിലേക്ക് അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പർ: 675/Estt/2015/MCC പ്രൊഫസർ, അഡീഷണല്‍ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, ... -
സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം: അപേക്ഷ ക്ഷണിച്ചു
എന്‍.സി.എ ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം. യോഗ്യതയുള്ളവരിൽനിന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു . കാറ്റഗറി നമ്പര്‍: 231/2017 ലക്ചറര്‍ ഇ൯ മാത്തമാറ്റിക്സ് ... -
അമൃത് പദ്ധതിയില്‍ നിയമനം
അമൃത് നഗരപരിഷ്ക്കരണ പദ്ധതിയുടെ സംസ്ഥാന മിഷന് മാനേജ്മെന്റ് യൂണിറ്റില്‍ മുനിസിപ്പല്‍ ഫിനാന്‍സ് സ്പെഷ്യലിസ്റ്റ്, കപ്പാസിറ്റി ബില്‍ഡിംഗ്/ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്ട്രെംഗ്തണിംഗ് സ്പെഷ്യലിസ്റ്റ്, പ്രോജക്റ്റ് മാനേജര്‍/അര്‍ബന്‍ പ്ലാനര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് ... -
കേരള പബ്ലിക് സർവീസ് കമ്മീഷൻ 28 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു
കാറ്റഗറി നമ്പര്‍: 217/2017 അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇ. എന്‍. ടി മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ് ശമ്പളം: 15600 – 7000 രൂപ ഒഴിവുകള്‍: 3 നിയമന ... -
പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ 95 ഒഴിവുകൾ
കേരള സര്‍ക്കാർ ഇന്‍ഫര്‍മേഷ൯ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ സബ് എഡിറ്റർ വകുപ്പില്‍ സബ് എഡിറ്റര്‍മാരുടെയും ഇന്‍ഫര്‍മേഷ൯ അസിസ്റ്റന്റുമാരുടെയും പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍: സബ്എഡിറ്റർ – 19 ... -
കേരള പി.എസ്.സി അപേക്ഷ ക്ഷണിച്ചു
കേരള പി.എസ്.സി 19 തസ്തികകളിലായി വിവിധ ഒഴിവുകളിലേ ക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളുടെ എണ്ണവും താഴെ പറയുന്നു: ലെക്ചറർ ഇൻ കമ്പ്യൂട്ടർ സയൻസ് (അഞ്ച് ഒഴിവ്), ... -
എയർ ഇന്ത്യ : വോക് ഇൻ ഇൻറർവ്യൂ
എയർ ഇന്ത്യ എൻജിനീയറിങ് സർവിസസ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് ടെക്നീഷ്യൻ, സ്കിൽഡ് ട്രേഡ്സ്മാൻ ഇൻ അപ്പോളിസ്റ്ററി ആൻഡ് പെയിൻറിങ്ഡ്ട്രേ സ് എന്നീ തസ്തികകളിലായി 94 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർ ...