അമൃത് പദ്ധതിയില്‍ നിയമനം

Share:

അമൃത് നഗരപരിഷ്‌ക്കരണ പദ്ധതിയുടെ സംസ്ഥാന മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റില്‍ മുനിസിപ്പല്‍ ഫിനാന്‍സ് സ്‌പെഷ്യലിസ്റ്റ്, കപ്പാസിറ്റി ബില്‍ഡിംഗ്/ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്‌ട്രെംഗ്തണിംഗ് സ്‌പെഷ്യലിസ്റ്റ്, പ്രോജക്റ്റ് മാനേജര്‍/അര്‍ബന്‍ പ്ലാനര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ www.smartkeralamission.org യില്‍ ലഭ്യമാണ്

Share: