മൊബൈല്‍ ആപ്ലിക്കേഷന്‍: അപേക്ഷ ക്ഷണിച്ചു

Share:

പട്ടികജാതി വികസന വകുപ്പ് പുതുതായി ആരംഭിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പദ്ധതിയിലേക്ക് യോഗ്യതയുള്ള പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/എം.എസ്.സി/എം.എ/തുല്യ യോഗ്യത ഉള്ളവരായിരിക്കണം. വിദേശത്ത് ഉന്നത പഠനം പൂര്‍ത്തീകരിച്ചവര്‍ക്ക് മുന്‍ഗണന നല്‍കും. കുറഞ്ഞ പ്രായപരിധി 25 വയസ്സ്. താല്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ സഹിതം ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ഓഫീസ്, അയ്യന്‍കാളി ഭവന്‍, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഡിസംബര്‍ 20 വൈകിട്ട് മൂന്നിനു മുമ്പ് അപേക്ഷിക്കണം.

Share: