ഐ എം സി കോഴ്സുകൾ

Share:

കണ്ണൂർ: ഗവ. ഐ ടി ഐയിൽ ഐ എം സി നടത്തുന്ന ഡിപ്ലോമ ഇൻ ക്വാളിറ്റി കൺട്രോൾ, ഡിപ്ലോമ ഇൻ ഓയിൽ ആൻറ് ഗ്യാസ് ടെക്‌നോളജി സൺഡേ ബാച്ച് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എസ് എസ് എൽ സി/ പ്ലസ്ടു/വി എച്ച് എസ് ഇ/ഡിഗ്രി/ബി ടെക്.
ഫോൺ: 8301098705

Tagsimcc
Share: