വാക്-ഇന്‍- ഇന്റര്‍വ്യൂ 28 ന്

Share:

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ തിരുവനന്തപുരം, പുലയനാര്‍കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഗവ: കെയര്‍ ഹോമിലെ സ്റ്റാഫ് നേഴ്‌സ്, മള്‍ട്ടി ടാസ്‌ക്ക് കെയര്‍ പ്രൊവൈഡര്‍ എന്നീ തസ്തികകളിലേക്ക് പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കുമായി ഡിസംബര്‍ 28 രാവിലെ 10 മുതല്‍ ഒരു മണി വരെ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം പൂജപ്പുര ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ എത്തണം.

Share: