സപ്ലൈകോയില്‍ മാനേജര്‍: അപേക്ഷ ക്ഷണിച്ചു

Share:

കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിൽ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകള്‍: 1

കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷ൯ ടെക്നോളജി/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനിൽ ഫുള്‍ടൈം  ബി.ടെക്/ബി.ഇ ആണ് യോഗ്യത. എം.ബി.എ ഡിപ്ലോമ ഇ൯ മാനേജ്മെന്‍റ്, ഇന്‍റര്‍നാഷണൽ സര്‍ട്ടിഫിക്കേഷ൯ ഇന്‍ ഐ.സി.ടി എന്നിവ അഭിലഷണീയം.

ഉയര്‍ന്ന പ്രായം: 50 വയസ്സ്.

ശമ്പളം: 36140 – 49740 രൂപ

അപേക്ഷാ ഫോമിന്‍റെ മാതൃകക്ക് www.supplycokerala.com  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അവസാന തീയതി: ജൂലൈ 26

Share: