ഫാറൂഖ് കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫസ൪ ഒഴിവ്

Share:

 

കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജില്‍ ഒഴിവുള്ള അസിസ്റ്റന്‍റ് പ്രൊഫസ൪ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ലൈബ്രറി സയന്‍സ്: 1 (ജനറല്‍) മാത്തമാറ്റിക്സ് 3 (മുസ്ലിം 2, ജനറല്‍ 1)കൊമേഴ്സ്‌ 1 (മുസ്ലിം), സ്റ്റാറ്റിസ്റ്റിക്സ് 1 (മുസ്ലിം) കമ്പ്യൂട്ടര്‍ സയന്‍സ് 2 (മുസ്ലിം 1, ജനറല്‍ 1)ഇംഗ്ലീഷ് 1 (ജനറല്‍)  എന്നിങ്ങനെ ആണ് ഒഴിവുകള്‍.

അപേക്ഷിക്കേണ്ട വിധം: www.farookcollege.ac.in എന്ന വെബ്സൈറ്റ് വഴി

അവസാന തീയതി: ഓഗസ്റ്റ് 4

Share: