മലബാർ ക്യാന്‍സർ സെന്‍ററിൽ അദ്ധ്യാപകർ

Share:

കണ്ണൂര്‍ തലശ്ശേരിയിലുള്ള മലബാർ ക്യാന്‍സർ സെന്‍ററിലേക്ക് അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യ വിജ്ഞാപന നമ്പർ: 675/Estt/2015/MCC
പ്രൊഫസർ, അഡീഷണല്‍ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്‍റ് പ്രൊഫസർ, ലക്ചറർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.
ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല
യോഗ്യത, മുന്‍പരിചയം, അപേക്ഷാ ഫോമിന്‍റെ മാതൃക എന്നിവക്ക് www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അവസാന തീയതി: ജൂലൈ 24

Share: