-
പട്ടിക ജാതി / പട്ടിക വർഗ്ഗ ഉദ്യോഗാർഥികൾക്ക് പരിശീലനം
ബാങ്കിങ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ്, പിഎസ്സി, സ്റ്റാഫ്് സെലക്ഷന്‍ കമീഷന്‍, കോ-ഓപ്പറേറ്റീവ് റിക്രൂട്ട്മെന്റ് ബോര്‍ഡ്, റെയില്‍വേ തുടങ്ങിയ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ നടത്തുന്ന വിവിധ മത്സരപ്പരീക്ഷകള്‍ക്കായി നാഷണല്‍ എംപ്ളോയ്മെന്റ് ... -
ഭാഷാപഠനം എളുപ്പത്തിലാക്കാൻ ‘മലയാളപാഠം’
മലയാളപഠനം അനായാസവും രസകരവുമാക്കുകയെന്ന ലക്ഷ്യത്തോടെ മലയാള സര്‍വകലാശാല രൂപംനല്‍കിയ ‘മലയാളപാഠം’ കര്‍മ പദ്ധതി ജൂൺ 29ന് പകല്‍ 11ന് സര്‍വകലാശാല ‘അക്ഷരം’ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ... -
മലയാള സര്‍വകലാശാല : ഇപ്പോൾ അപേക്ഷിക്കാം
തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്കാര പൈതൃകപഠനം, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍സ്, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ... -
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍: പി.എസ്.സി. അപേക്ഷ ക്ഷണിച്ചു
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള കമ്പനി, ബോര്‍ഡ്, കോര്‍പറേഷന്‍ എന്നിവയിലെ തസ്‌തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ജനറല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാനതലം) കാറ്റഗറി നമ്പര്‍: 189/2017 ... -
ഇന്‍ഫര്‍മേഷ൯ സര്‍വീസിൽ സീനിയർ ഗ്രേഡ്: 72 ഒഴിവുകൾ
കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യ൯ ഇന്‍ഫര്‍മേഷ൯ സര്‍വീസിലേക്ക് സീനിയർ ഗ്രേഡ് തസ്തികയിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍: 72 (ജനറല്‍-36, ഒ.ബി.സി-20, എസ്.സി-11, എസ്.ടി-5) യോഗ്യത: ... -
ഭിന്നശേഷിക്കാര്‍ക്ക് സ്പൈസസ് ബോര്‍ഡിൽ അവസരം .
കൊച്ചി പാലാരിവട്ടത്തുള്ള സ്പൈസസ് ബോര്‍ഡിൽ സയന്‍റിസ്റ്റ് (കെമിസ്ട്രി) ആവാന്‍ അവസരം. ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ശമ്പളം: 15600 – 39100 + 5400 ... -
ഹൈവേസ് അതോറിറ്റിയില്‍ ഡെപ്യൂട്ടി മാനേജർ: 40 ഒഴിവുകൾ
നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി മാനേജ൪ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒഴിവുകള്‍ : 40 യോഗ്യത: സിവില്‍ എഞ്ചിനീയറിങ്ങിൽ ബിരുദം. പ്രായം: 30 വയസ്സിൽ ... -
ഭാരത് പെട്രോളിയത്തിൽ 32 ഒഴിവുകൾ
കേന്ദ്ര സര്‍ക്കാർ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പ്പറേഷ൯ ലിമിറ്റഡിന്‍റെ മുംബൈ റിഫൈനറിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസസ് ടെക്നീഷ്യന്‍: 24 യോഗ്യത: കെമിക്കല്‍ എഞ്ചിനീയറിംഗ് /ടെക്നോളജിയില്‍ 60 % ... -
കേന്ദ്ര സേനകളില്‍ മെഡിക്കല്‍ ഓഫീസർ : 661 ഒഴിവുകൾ
കേന്ദ്രസേനകളില്‍ ഗ്രൂപ്പ് എ മെഡിക്കൽ ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപന നമ്പ൪: A-VI-I/2016-Rectt. (MOSB-2016) സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസ൪(ഡെപ്യൂട്ടി കമാന്‍ഡന്‍റ്)-332 യോഗ്യത: അലോപ്പതിയില്‍ ഇന്ത്യ൯ മെഡിക്കൽ ... -
വിശാഖപട്ടണം സ്റ്റീൽ പ്ലാന്‍റിൽ 736 ട്രെയിനികളെ ആവശ്യമുണ്ട്
വിശാഖപട്ടണം സ്റ്റീൽ പ്ലാന്‍റിൽ ട്രെയിനികളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍: 03/2017 ജൂനിയ൪ ട്രെയിനി: 645 ഫീല്‍ഡ് അസിസ്റ്റന്‍റ് : 91 ജൂനിയര്‍ ട്രെയിനി: ...