ഐ.ടി.ഐ.കളില്‍ അപേക്ഷിക്കാം

Share:

സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ.ടി.ഐ.കളില്‍ പ്രവേശനത്തിന് ജൂണ്‍ 24 വരെ അപേക്ഷിക്കാം. പ്രോസ്‌പെക്ടസ്, അപേക്ഷ ഫാറം എന്നിവ www.det.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷകരുടെ സൗകര്യാര്‍ത്ഥം എല്ലാ ഐ.ടി.ഐ.കളിലും ഹെല്‍പ്പ് ഡസ്‌ക് ഉണ്ടാവും. തിരുവനന്തപുരം ജില്ലയിലെ ഐ.ടി.ഐ.കളിലേക്ക് ഓണ്‍ലൈനിലാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.

Share: