-
ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍: കരാര്‍ നിയമനം
സെന്‍റര്‍ പ്ലാന്‍റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂറ്റ് (സി.പി.സി.ആര്‍.ഐ) കായം കുളം മേഖലാ കേന്ദ്രത്തില്‍ ഫീല്‍ഡ് ഇന്‍വെസ്സിഗേറ്ററുടെ 2 ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. രണ്ടുവര്‍ഷത്തേക്കുള്ള കരാര്‍ നിയമനം ആണ്. ... -
പുരാവസ്തു വകുപ്പില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്
പുരാവസ്തു വകുപ്പില്‍ 42500-87000/- ശമ്പള സ്‌കെയിലില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഒരു ഒഴിവിലേക്കും 39500-83000/- ശമ്പള സ്‌കെയിലിലുള്ള അസിസ്റ്റന്റ് എഞ്ചിനീയറുടെ രണ്ട് ഒഴിവിലേക്കും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ... -
ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷിക്കാം
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രത്തില്‍ (എസ്.സി.ഇ.ആര്‍.ടി., കേരള) ആര്‍ട്ട് എഡ്യൂക്കേഷന്‍ , കെമിസ്ട്രി, ഹിസ്റ്ററി വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍/റിസര്‍ച്ച് ഓഫീസര്‍ തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ... -
കെ.എഫ്.സിയില്‍ ഡെപ്യൂട്ടി മാനേജര്‍, സിസ്റ്റം അനലിസ്റ്റ്
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ (കെ.എഫ്.സി) ഡെപ്യൂട്ടി മാനേജര്‍ സിസ്റ്റം അനലിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജര്‍: ഒഴിവ് 5 (ജനറല്‍-4, എല്‍.സി/എ.ഐ-1) യോഗ്യത: ബി.ഇ/ബി.ടെക്കും ... -
അഞ്ച് വര്‍ഷത്തിനുള്ളില്‍ എങ്ങനെ ‘മഹാസമ്പന്ന’നാകം…
എം ആർ കൂപ്മേയെർ പരിഭാഷ: എം ജി കെ നായർ ഈ അദ്ധ്യായം എങ്ങനെ മഹാസമ്പന്നനാകം എന്നതിനെപ്പറ്റിയാകയാല്‍, “മഹാസമ്പന്നന്‍” എന്നാൽ എന്താണെന്ന്‍ നമുക്ക് നിര്‍വ്വചിക്കാം. സമീപകാലത്ത് അഞ്ചു ... -
റെയില്‍വേയിൽ അപ്രന്‍റിസ് : അപേക്ഷ ക്ഷണിച്ചു
സൌത്ത് ഈസ്റ്റേൺ റെയില്‍വേയുടെ കീഴിലുള്ള വര്‍ക്ക്ഷോപ്പുകളിലും മറ്റ് സ്ഥാപനങ്ങളിലും അപ്രന്‍റിസ്ഷിപ്പിന് അവസരം. 1785 ഒഴിവുകളുണ്ട്. ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. ഖരക്പൂ൪ വര്‍ക്ക് ഷോപ്പ്:-360ഫിറ്റര്‍-100,ടര്‍ണ൪-22, ഇലക്ട്രീഷ്യന്‍-80, വെല്‍ഡ൪ (ഗ്യാസ് ... -
ഓര്‍ഡനന്‍സ് യൂണിറ്റുകളിൽ ഗ്രൂപ്പ് സി : 818 ഒഴിവുകൾ
ആര്‍മി സതേണ്‍ കമാ൯ഡിനു കീഴിലുള്ള ഓര്‍ഡനന്‍സ് യൂണിറ്റുകളിലേക്ക് ഗ്രൂപ്പ് സി തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. മെറ്റീരിയൽ അസിസ്റ്റന്‍റ്-11, എല്‍.ഡി.സി-110, ഫയര്‍മാ൯-61, കുക്ക്-5, സ്റ്റെനോ ഗ്രേഡ് II-2, ട്രേഡ്സ് ... -
വാട്ടര്‍ കമ്മീഷനിൽ സ്കില്‍ഡ് വര്‍ക്ക് അസിസ്റ്റന്‍റ്
കേന്ദ്ര ജലവിഭവ വകുപ്പിന്‍റെ കീഴിലുള്ള സെന്‍ട്രൽ വാട്ട൪ കമ്മീഷനിലേക്ക് സ്കില്‍ഡ് വര്‍ക്ക് അസിസ്റ്റന്‍റുമാരെ നിയമിക്കുന്നു. ഒഴിവുകള്‍: 57, നോണ്‍ ഗസറ്റഡ് ഗ്രൂപ്പ് സി തസ്ഥികയാണിത്. യോഗ്യത: പത്താം ... -
ഡല്‍ഹി പോലീസിൽ മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്
ഡല്‍ഹി പോലീസില്‍ വിവിധ ട്രേഡുകളിലേക്ക് മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് നിയമനത്തിന്അപേക്ഷ ക്ഷണിച്ചു . ഒഴിവുകള്‍: 707 . നോണ്‍ ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയൽ ഗ്രൂപ്പ് സി തസ്ഥികയാണിത്. ... -
സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് പരീക്ഷ : ഇപ്പോൾത്തന്നെ പഠിച്ചു തുടങ്ങുക
സെക്രട്ടേറിയറ്റ്/പി.എസ്.സി./ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ്/ഓഡിറ്റര്‍ ഉള്‍പ്പെടെ 19 തസ്തികയിലേക്ക് പി.എസ്.സി. വിജ്ഞാപനം ഡിസംബർ 14 ൻറെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. സെക്രട്ടേറിയറ്റ് അ സിസ്റ്റന്റ്/ഓഡിറ്റര്‍ തസ്തികയില്‍ റാങ്ക്പട്ടിക ...









