ബി​​​​​ഐ​​​​​എ​​​​​സി​​​​​ൽ സ​​​​​യ​​​​​ന്‍റി​​​​​സ്റ്റ് -ബി : 109 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ

Share:

​​​​​ബ്യൂ​​​​​റോ ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​ൻ സ്റ്റാ​​​​​ൻ​​​​​ഡേ​​​​​ർ​​​​​ഡ് (ബി​​​​​ഐ​​​​​എ​​​​​സ്) സ​​​​​യ​​​​​ന്‍റി​​​​​സ്റ്റ്-​​​​​ബി ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ 109 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.
സ​​​​​യ​​​​​ന്‍റി​​​​​സ്റ്റ് -ബി: 109 ​​​​​ഒ​​​​​ഴി​​​​​വ്
ശ​​​​​ന്പ​​​​​ളം: 79, 929
യോ​​​​​ഗ്യ​​​​​ത: എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്/ ടെ​​​​​ക്നോ​​​​​ള​​​​​ജി ബി​​​​​രു​​​​​ദം.​​​​​അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ മൈ​​​​​ക്രോ​​​​​ബ​​​​​യോ​​​​​ള​​​​​ജി​​​​​യി​​​​​ൽ മാ​​​​​സ്റ്റേ​​​​​ഴ​​​​​സ് ബി​​​​​രു​​​​​ദം.
പ്രാ​​​​​യം: പ്രാ​​​​​യം പ​​​​​റ​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല.
ഓ​​​​​ണ്‍​ലൈ​​​​​ൻ പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ​​​​​യും അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ന്‍റെ​​​​​യും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്.
ഫീ​​​​​സ്: ജ​​​​​ന​​​​​റ​​​​​ൽ, ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 750 രൂ​​​​​പ. എ​​​​​സ്‌​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ, വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ​​​​​മാ​​​​​ർ, വ​​​​​നി​​​​​ത​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​ർ ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കേ​​​​​ണ്ട ആ​​​​​വ​​​​​ശ്യ​​​​​മി​​​​​ല്ല.
അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: www.bis.org.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ണ്‍​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഏ​​​​​പ്രി​​​​​ൽ ര​​​​​ണ്ട്.
കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് വെ​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.

Share: