ഡി​ജി​റ്റ​ൽ മുന്നേറ്റം തൊഴിലിനും വിദ്യാഭ്യാസത്തിനും : മു​ഖ്യ​മ​ന്ത്രി

Share:

കൊ​​​ച്ചി: ഡി​​​ജി​​​റ്റ​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ മു​​ന്നേ​​റ്റം വ​​ൻ​​തോ​​തി​​ലു​​ള്ള തൊ​​ഴി​​ല​​വ​​സ​​ര​​​ങ്ങ​​​ൾക്കും വിദ്യാഭ്യാസരംഗത്തെ നൂതന പ്രവണതകൾ സം​​സ്ഥാ​​ന​​ത്തു ല​​​ഭ്യ​​​മാ​​​ക്കു​​ന്നതിനും സഹായകമാകുമെന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഇ​​തി​​നാ​​യി ഐ​​​ടി പാ​​​ർ​​​ക്കു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ വി​​​ക​​​സ​​​നം ഉ​​​ൾ​​​പ്പെ​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കൊ​​​ച്ചി ലെ ​​​മെ​​​റി​​​ഡി​​​യ​​​ൻ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ആ​​​രം​​​ഭി​​​ച്ച ഹാ​​​ഷ് ഫ്യൂ​​​ച്ച​​​ർ ഗ്ലോ​​​ബ​​​ൽ ഐ​​​ടി ഉ​​​ച്ച​​​കോ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സാ​​​ന്പ​​​ത്തി​​​കരം​​ഗ​​ത്തെ ഡി​​​ജി​​​റ്റ​​​ൽ മു​​ന്നേ​​റ്റ​​ത്തി​​​ന​​​നു​​​സൃ​​​ത​​​മാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലും കാ​​​ത​​​ലാ​​​യ മാ​​​റ്റ​​ങ്ങ​​ളു​​ണ്ടാ​​​ക​​​ണം. യു​​​വാ​​​ക്ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ, തൊ​​​ഴി​​​ൽ വൈ​​​ദ​​​ഗ്ധ്യ​​​ങ്ങളും വി​​​ക​​​സി​​​പ്പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. അ​​​തി​​​നു മി​​​ക​​​ച്ച പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നും തൊ​​​ഴി​​​ലി​​​നും കേ​​​ര​​​ള​​​ത്തി​​​ൽ അ​​​വ​​​സ​​​രമു​​​ണ്ടാ​​​ക​​​ണം.

കേ​​​ര​​​ള​​​ത്തി​​​ലെ ഐ​​​ടി പാ​​​ർ​​​ക്കു​​​ക​​​ളു​​​ടെ വി​​​സ്തൃ​​​തി കൂ​​​ട്ടി​​​യ​​​ത് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​വി​​​ക​​​സ​​​ന​​​ത്തി​​​ൽ നേ​​​ട്ട​​​മാ​​​കും. ഇ​​​തോ​​​ടൊ​​​പ്പം ഡി​​​ജി​​​റ്റ​​​ൽ രം​​​ഗ​​​ത്ത് ലോ​​​കോ​​​ത്ത​​​ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​ളും ഒ​​​രു​​​ങ്ങ​​​ണം. അ​​​തു​​​വ​​​ഴി കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​വ​​​ര​​​സാ​​​ങ്കേ​​​തി​​​ക രം​​​ഗ​​​ത്ത് പു​​​ത്ത​​​ൻ ആ​​​ശ​​​യ​​​ങ്ങ​​​ളും നൂ​​​ത​​​ന സം​​​രം​​​ഭ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​കും. ഹാ​​​ഷ് ഫ്യൂ​​​ച്ച​​​ർ ഇ​​​തി​​​ലേ​​​ക്കു​​​ള്ള സു​​​പ്ര​​​ധാ​​​ന ച​​​വി​​​ട്ടു​​​പ​​​ടി​​​യാ​​​ണ്.

അ​​​ന്താ​​​രാ​​​ഷ്‌ട്ര ത​​​ല​​​ത്തി​​​ലെ മി​​​ക​​​ച്ച പ്ര​​​ഫ​​​ഷ​​​ണ​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും വ്യ​​​ക്തി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​ര​​​ണ​​​വും വാ​​​ണി​​​ജ്യ​​ബ​​​ന്ധ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​ക്കു​​​ക​​​വ​​​ഴി വി​​​ജ്ഞാ​​​ന സ​​​മൂ​​​ഹ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​നു വ​​​ള​​​രാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​ത്ത് ആ​​​ദ്യ സ​​​ന്പൂ​​​ർ​​​ണ വൈ​​​ഫൈ സം​​​സ്ഥാ​​​ന​​​മെ​​​ന്ന വ​​​ലി​​​യ ക​​​ട​​​ന്പ​​​യി​​​ലേ​​​ക്കു കേ​​​ര​​​ളം ചു​​​വ​​​ടു​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. എ​​​ല്ലാ പൗ​​​ര​​ന്മാ​​​ർ​​​ക്കും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് അ​​​വ​​​കാ​​​ശ​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​ണ്. അ​​​തി​​​ന്‍റെ ആ​​​ദ്യ​​പ​​​ടി​​യാ​​യി സം​​​സ്ഥാ​​​ന​​​ത്ത് ആ​​​യി​​​രം പ​​​ബ്ലി​​​ക് വൈ​​​ഫൈ സ്പോ​​​ട്ടു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു തു​​​ട​​​ക്ക​​​മാ​​​യി.

സ​​​ർ​​​ക്കാ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഔ​​ദ്യോ​​​ഗി​​​ക മൊ​​​ബൈ​​​ൽ ആ​​​പ്പാ​​​യ “എം ​​​കേ​​​ര​​​ള’ മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ട​​​ങ്ങി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പോ​​​ൾ ആന്‍റ​​​ണി, ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ർ, ഐ​​​ടി ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ എ​​​സ്.​​​ഡി. ഷി​​​ബു​​​ലാ​​​ൽ, ഹാ​​​ഷ് ഫ്യൂ​​​ച്ച​​​ർ ക​​​ണ്‍​വീ​​​ന​​​ർ വി.​​കെ. മാ​​​ത്യൂ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Share: