എം.ഇ.സി എല്ലില്‍ മാനേജര്‍: അപേക്ഷ ക്ഷണിച്ചു

Share:

കേന്ദ്ര ഖനിവകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ മിനറല്‍ എക്സ്പ്ലോറേഷന്‍ ലിമിറ്റഡില്‍ (എം.ഇ.സി.എല്‍) മാനേജര്‍, അസി.മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകള്‍ : 15

മാനേജർ (ജിയോളജി) -11 (ജനറല്‍-8, ഒ.ബി.സി-എന്‍.സി.എസ്-2,എസ്.സി-1)
ഉയര്‍ന്ന പ്രായം: 45 വയസ്സ്.
ശമ്പളം: 29100 – 54500 രൂപ.
അസിസ്റ്റന്‍റ് മാനേജർ (ജിയോളജി) 4 (ഒ.ബി.സി-എന്‍.സി.എല്‍-1, എസ്.സി-1, എസ്.ടി-2)
ഉയര്‍ന്ന പ്രായം: 40 വയസ്സ്.
ശമ്പളം: 24900 -50500 രൂപ
അപേക്ഷിക്കേണ്ട വിധം: ഓണലൈന്‍

വിശദവിവരങ്ങള്‍ www.mecl.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂണ്‍ 30

Share: