ശ്രീ ചിത്രയിൽ പ്രോജെക്ട് അസിസ്റ്റൻറ്

Share:

തിരുവനതപുരം ശ്രീ ചിത്രതിരുനാൾ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് & ടെക്നോളജിയിൽ പ്രൊജക്റ്റ് ഓഫീസർ മാരുടെ താൽക്കാലിക ഒഴിവുകളിൽ വാക് ഇൻ ഇന്റർവ്യൂ.
സെപ്റ്റംബർ 03 , 04, 05 , 07 , 11 ,12 തിയ്യതികളിലാണ് അഭിമുഖം.
ബയോ കെമിസ്ട്രി, ബയോ ടെക്നോളജി, മൈക്രോ ബയോളജി , എന്നിവയിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായ പരിധി: 35 വയസ്
കൂടുതൽ വിവരങ്ങൾ www.sctimst.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും

Share: