അധ്യാപകരെ ആവശ്യമുണ്ട്

Share:

മലപ്പുറം: സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ പൊന്നാനി പഠന കേന്ദ്രത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോഫ്റ്റ് സ്‌കില്‍സ്, ജോഗ്രഫി, റീസണിങ് ആന്റ് ന്യൂമറിക്കല്‍ എബിലിറ്റി, കറന്റ് അഫയേഴ്‌സ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് വിദഗ്ധ അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അതത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ /പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍/റിട്ട.അധ്യാപകര്‍ ബയോഡാറ്റ സഹിതം അപേക്ഷ അയക്കണം. സിവില്‍ സര്‍വ്വീസ് പരിശീലനത്തില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഒരിക്കല്‍ അപേക്ഷ അയച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 04942665489, 9287555500 അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 31

Share: