-
എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍-22
വസ്തുതകള്‍ പഠിച്ചാല്‍ മാത്രം പോരാ! എം ആർ കോപ് മേയർ പരിഭാഷ: എം ജി കെ നായർ ഏതൊരു നല്ല ആധുനിക സര്‍വ്വവിജ്ഞാനകോശത്തിന്റെ സെറ്റിലും നിങ്ങള്‍ക്ക് എക്കാലവും ... -
കരസേനാ റിക്രൂട്ട്മെന്റ് റാലി
മി ക വു ള്ള യു വാ ക്ക ളെ ക ര സേ ന യി ലേ ക്ക് ക ണ്ടെ ത്തു ന്ന തി ... -
പട്ടിക വിഭാഗക്കാര്‍ക്ക് വിദേശ തൊഴില്‍ വായ്പ
പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന്, പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിയില്‍ വായ്പ നല്‍കുന്നതിന് അര്‍ഹതയുള്ള പട്ടികജാതി യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ... -
-
എംഎസ്സി ഇക്കണോമിക്സ്
ബംഗളൂരു ഡോ.ബി.ആർ. അംബദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഇന്റഗ്രേറ്റഡ് എംഎസ്സി ഇക്കണോമിക്സ് കോഴ്സിന് പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം. മൂന്നു വർഷത്തിനു ശേഷം ബിരുദം നേടി പഠനം അവസാനിപ്പിക്കാനും സൗകര്യമുണ്ട്. ... -
പൈലറ്റ് പരിശീലനം : അപേക്ഷ ക്ഷണിച്ചു
റായ്ബറേലിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാഡമി പൈലറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 75 സീറ്റുകളാണുള്ളത് . ഫിസിക്സ്, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ 12-ാം ക്ലാസ് 55 ശതമാനം ... -
കിക്മയില്‍ എം.ബി.എ സ്പോട്ട് അഡ്മിഷന്
കേരള സര്‍ക്കാരിന്റെ സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2018-20 ബാച്ചിലേക്ക് അഡ്മിഷന് മാര്‍ച്ച് 12 ന് ... -
ലാറ്ററല്‍ എന്‍ട്രി ബി.ടെക്ക് പ്രവേശനം: അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ എന്‍ജിനീയറിംഗ് കോളേജുകളിലെ രണ്ടാം വര്‍ഷ (മൂന്നാം സെമസ്റ്റര്‍) ബി.ടെക് ബിരുദ കോഴ്സ് പ്രവേശനത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്സ് പാസായവരില്‍ നിന്നും, ... -
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ അപേക്ഷ ക്ഷണിച്ചു
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ വിവിധ സംസ്ഥാനങ്ങളിലെ മെഡിക്കൽ/ഡെന്റൽ കോളജുകളിൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഇഎസ്ഐസി മെഡിക്കൽ കോളജ്, സനാത്നഗർ, ഹൈദരാബാദ് (തെലുങ്കാന) ... -
അപേക്ഷ ക്ഷണിച്ചു
സെൻട്രൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (കൊമേഴ്ഷ്യല്‍ പ്രാക്ടീസ്) തസ്തികയില്‍ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. (പരസ്യ നമ്പര്‍: 01/2018, പരസ്യതിയതി:03.03.2018) യോഗ്യത: ...









