• 16
    Mar

    കെ.ടി.ഡി.എഫ്.സിയില്‍ അസി.മാനേജര്‍

    കേരള ട്രാന്‍സ്പോര്‍ട്ട്‌ ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ (കെ.ടി.ഡി.എഫ്.സി.) അസിസ്റ്റന്‍റ് മാനേജരുടെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിനാന്‍സ് , അക്കൗണ്ട്‌സ് വിഭാഗങ്ങളിലാണ് ഒഴിവ്. വിശദവിവരങ്ങലും അപേക്ഷാഫോമിന്‍റെ മാതൃകയും ...
  • 16
    Mar

    നെയ്‌വേലി ലിഗ്നൈറ്റില്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനി

    നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനില്‍ (എല്‍.എല്‍.സി.) ഇന്‍ഡസ്ട്രിയല്‍ ട്രെയിനി (ഫിനാന്‍സ്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ഒഴിവുകളാണുള്ളത് . വിജ്ഞാപന നമ്പര്‍: 02/2018. യോഗ്യത : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ...
  • 16
    Mar

    ബെല്ലില്‍ അപ്രന്‍റിസ് : 150 ഒഴിവുകൾ

    ഭാരത്‌ ഇലക്ട്രോണിക്സ്‌ ലിമിറ്റഡിന്‍റെ ഗാസിയാബാദ് യൂണിറ്റില്‍ ഐ.ടി.ഐ. ട്രേഡ് അപ്രന്‍റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 11 ട്രേഡുകളിലായി 150 ഒഴിവുകളാണുള്ളത്. കോപ്പ -65 , മെക്കാനിക് – 32 ...
  • 16
    Mar

    യു.പി.എസ്.സി. 16 ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു

    ആറ് തസ്തികകളിലായി 16 ഒഴിവുകളിലേക്ക് യു.പി.എസ്.സി.അപേക്ഷ ക്ഷണിച്ചു . വിജ്ഞാപന നമ്പര്‍ 05/2018. ട്രാൻസ്ലേറ്റർ ( ബർമീസ് ) ട്രാൻസ്ലേറ്റർ ( പേർഷ്യൻ / ദാരി ) ...
  • 16
    Mar

    പോളി ക്ലിനിക്കുകളില്‍ നിരവധി ഒഴിവുകൾ

    വിവിധ പോളി ക്ലിനിക്കുകളിൽ മെഡിക്കൽ സ്പെഷ്യലിസ്ററ് , ഗൈനക്കോളജിസ്റ്റ് , മെഡിക്കൽ ഓഫീസർ , ഡെന്റൽ ഓഫീസർ, നഴ്സിംഗ് അസിസ്റ്റൻറ് , ലബോറട്ടറി ടെക്‌നിഷ്യൻ, ലബോറട്ടറി അസിസ്റ്റൻറ് ...
  • 14
    Mar

    ആധാർ : സമയപരിധി നീട്ടി

    ന്യൂഡൽഹി: വിവിധ സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നതിനുള്ള സമയപരിധി സുപ്രീം കോടതി അനിശ്ചിതമായി നീട്ടി. അധാർ കേസിൽ സുപ്രീം കോടതിയുടെ അന്തിമവിധി വരുന്നതുവരെയാണ് സമയപരിധി നീട്ടാൻ ചീഫ് ...
  • 14
    Mar

    കേ​​​​ന്ദ്ര പോ​​​​ലീ​​​​സ് സേ​​​​നയിൽ 1500 ഒഴിവുകൾ

    കേ​​​​ന്ദ്ര പോ​​​​ലീ​​​​സ് സേ​​​​ന​​​​ക​​​​ളി​​​​ലും ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​ലും സ​​​​ബ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് സ​​​​ബ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് സ്റ്റാ​​​​ഫ് സെ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ്, സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ്, ബി​​​​എ​​​​സ്എ​​​​ഫ്, ...
  • 14
    Mar

    സിവില്‍ സര്‍വീസ് അക്കാദമി: അവധിക്കാല ക്ലാസുകള്‍

    കൊച്ചി: കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി മുവാറ്റുപുഴ സബ് സെന്ററില്‍ അവധിക്കാല ക്ലാസുകള്‍ ഏപ്രില്‍ നാലിന് ആരംഭിക്കും. ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് ടാലെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമും, (Talent ...
  • 14
    Mar

    എം.ബി.എ അഡ്മിഷന്‍

    കൊച്ചി: കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനമായ പുന്നപ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി ...
  • 14
    Mar

    എഞ്ചിനീയര്‍ ഒഴിവുകള്‍

    പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ പ്രോജക്ട് എഞ്ചിനീയര്‍, സൈറ്റ് എഞ്ചിനീയര്‍ തസ്തികകളില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രോജക്റ്റ് എഞ്ചിനീയര്‍ – യോഗ്യത: ...