ഓംബുഡ്സ്മാൻ : അപേക്ഷ ക്ഷണിച്ചു

Share:

ഇന്റേണൽ ഓംബുഡ്സ്മാനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അലഹബാദ് ബാങ്ക് അപേക്ഷ ക്ഷണിച്ചു.
അലഹബാദ് ഒഴികെയുള്ള ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽനിന്ന് ജനറൽ മാനേജർ/ ഡെപ്യൂട്ടി ജനറൽമാനേജർ തസ്തികയിൽനിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം.
ഉയർന്ന പ്രായം 65.
വിശദവിവരവും അപേക്ഷയുടെ മാതൃകയും www.allahabadbank.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: ഏപ്രിൽ നാല്.

Share: