മീഡിയ അക്കാദമി: അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം

Share:

ആലപ്പുഴ: കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള യുഡിക്ളാര്‍ക്ക്, യു ഡി ടൈപിസ്റ്റ് തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ സേവനമനുഷ്ഠിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അക്കൗണ്ട് ടെസ്റ്റ് പാസായവര്‍ അന്യത്ര സേവനവ്യവസ്ഥകള്‍ പാലിച്ച് ജൂണ്‍ 21നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0484 2422275.

Tagsmedia
Share: